കെ .എസ് .നായർ നിര്യാതനായി

ശാസ്തമംഗലം:റിട്ടയേർഡ് അസിസ്റ്ൻറ്റ് ഡയറക്ടർ സെൻസസ് ഡിപ്പാർട്ട്‌മെന്റ് ,തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലൈൻ PLRA, BLANE 04 ൽ കെ.ശശിധരൻ നായർ(കെ.എസ് നായർ) നിര്യാതനായി.

ഭാര്യ:പരേതയായ ശ്യാമള കുമാരി

മക്കൾ:മിനി സുധീർ നായർ(USA),മഞ്ജു സജ്ജീവ് നായർ

മരുമക്കൾ:സുധീർ നായർ(USA)

സജ്ജീവ്  ജി എസ്(ചെങ്ങന്നൂർ)

സംസ്കാരം ഫെബ്രുവരി രണ്ട് ഉച്ചയ്ക്ക് 12 മണിക്കു തൈക്കാട് ശാന്തി കവാടത്തിൽ.

സഞ്ചയനം:ഫെബ്രുവരി 62018 ചൊവ്വ