28 C
Kochi
Saturday, April 27, 2024
ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ കായിക അവാര്‍ഡ് നോമിനേഷന്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ കായിക അവാര്‍ഡ് നോമിനേഷന്‍

ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് സൂപ്പര്‍താരങ്ങള്‍ക്ക് ടൈംസ് ഓഫ് ഇന്ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്ര നല്ല സമയമല്ല കേരളാ ബ്ലാസ്റ്റേഴ്‌സിനിപ്പോള്‍. എന്നാല്‍ ടീം മോശം സമയത്തിലൂടെ കടന്നു പോകുന്ന ഈ അവസരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങള്‍ക്ക് അഭിമാന നിമിഷം വന്നെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ ഈ വര്‍ഷത്തെ കായിക അവാര്‍ഡിനായുള്ള ലിസ്റ്റിലേക്ക് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കനും, മലയാളി താരം സി.കെ വിനീതിനും നോമിനേഷന്‍ ലഭിച്ചിരിക്കുന്നു.

കായിക അവാര്‍ഡിന്റെ ഫുട്‌ബോള്‍ വിഭാഗത്തിലേക്കാണ് ഇരുവരേയും നോമിനേറ്റ് ചെയ്തിരിക്കുന്നത്. പോയ വര്‍ഷം ഫുട്‌ബോളില്‍ കാഴ്ച വെച്ച മികച്ച പ്രകടനങ്ങളാണ് ഇരുവര്‍ക്കും ഇതിലേക്ക് നാമനിര്‍ദ്ദേശം നേടിക്കൊടുത്തത്. വോട്ടെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിക്കുന്നത്.