മത്തായി ചാക്കോ നിര്യാതനായി

കണ്ടന്‍പേരൂര്‍: പുളിച്ചാലുമ്മൂട്ടില്‍ മത്തായി ചാക്കോ (കുഞ്ഞച്ചന്‍ 99) നിര്യാതനായി. സംസ്കാരം വെള്ളിയാ ഴ്ച ഒന്പതിനു കരിയംപ്ലാവിലുള്ള ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 12ന് ബ്രദറണ്‍ സഭാസെമിത്തേരിയില്‍. ഭാര്യ : പരേതയായ കുഞ്ഞമ്മ മണ്ണാറത്തറ കൊട്ടൂപ്പള്ളി കുടുംബാംഗം.

മക്കള്‍ : മേരിക്കുട്ടി, മാത്തുക്കുട്ടി, തോമസ്, ശോശാമ്മ (എല്ലാവരും ഷിക്കാഗോ), വര്‍ഗീസ്, റോസമ്മ (ഇരുവരും ഹൂസ്റ്റണ്‍), അന്നമ്മ (ഗുജറാത്ത്).മരുമക്കള്‍ : വര്‍ഗീസ് ഫിലിപ്പ്, സൂസമ്മ മാത്യു, ഷാലി തോമസ്, എം.ഐ. ഏബ്രഹാം, ഷീബാ വര്‍ഗീസ്, സ്റ്റാന്‍ലി തോമസ്, സുവി. ജോസ് ഡാലി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ