സെറ്റ് സാരിയില്‍ തിളങ്ങി റിച്ച ചദ്ദ; ഷക്കീലയാകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി

ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലെ റിച്ച ചദ്ദയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. വെള്ളയും ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയുടുത്തു തൂണും ചാരി നില്‍ക്കുകയാണ് റിച്ച പോസ്റ്ററില്‍. കര്‍ണാകടയിലെ ചെറുഗ്രാമമായ തീര്‍ത്തഹല്ലിയിലാണ് ഷൂട്ടിങ് നടക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Richa Chadha in a traditional Kasava Pattu as Shakeela in the first look on the biopic on South Indian superstar.

‘ഒരുപാട് വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഷക്കീലയുടേത്. ഷക്കീലയായി ജീവിക്കാനാണ് ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നത്. ഇപ്പോഴും പ്രശസ്തയായ നടിയാണ് ഷക്കീല. അതുകൊണ്ടു തന്നെ തന്നാല്‍ കഴിയുന്നതെല്ലാം ഈ സിനിമയ്ക്കു വേണ്ടി ചെയ്യുമെന്ന്’ റിച്ച ചദ്ദ പറഞ്ഞു.

Richa Chadha

Richa Chadha in Shakeela Biopic First Look

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ