ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വീണ്ടും സ്വർണം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ ആണ് സ്വർണം നേടിയത്. 20.75 മീറ്ററാണ് തജീന്ദ്രപാൽ ഷോട്ട്പുട്ട് എറിഞ്ഞത്