ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ല; പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സിപിഐഎമ്മും ബിജെപിയും ആര്‍എസ്എസും: ചെന്നിത്തല

തിരുവനന്തപുരം:  ശബരിമല വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങളില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് രമേശ് ചെന്നിത്തല. വിധിയില്‍ പ്രതിഷേധിച്ച് ലക്ഷക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങിയെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പിന്നില്‍ സിപിഐഎമ്മും ബിജെപിയും ആര്‍എസ്എസുമാണെന്നും ചെന്നിത്തല ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ