‘മാര്‍ച്ച് രണ്ടാം വ്യാഴം’ തീയറ്ററുകളിലേക്ക്…

ഹാംഗീര്‍ ഉമ്മര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാര്‍ച്ച് രണ്ടാം വ്യാഴം തീയറ്ററുകളിലേക്ക്. ചിത്രം ഓഗസ്റ്റ് 23 ന് പ്രദര്‍ശനത്തിനെത്തും.പുതുമുഖം ചിപ്പി ദേവസ്യ, ബേബി അക്ഷര കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

മിഥുന്‍ രമേശ്, ഷമ്മി തിലകന്‍, ശ്രീജിത്ത് രവി, പാഷാണം ഷാജി, പി. ശ്രീകുമാര്‍, സുനില്‍ സുഖദ, നോബി, കോട്ടയം പ്രദീപ്, കിടിലം ഫിറോസ്, ഡോക്ടര്‍ സതീഷ്, ഷെഫീക്ക് ഖരീം, ഷാനവാസ്, രാജാ അസീസ്, ഗിന്നസ് വിനോദ്, ഡോക്ടര്‍ ഇക്ബാല്‍, റിയാസ് മറിമായം, ആബീദ് മജീദ്, സലീം മൈലക്കല്‍, സീമ നായര്‍, അഞ്ജന അപ്പുക്കുട്ടന്‍, ടി.ടി. ഉഷ, സ്റ്റെല്ല, പിരപ്പന്‍ കോട് ശാന്ത, മനീഷ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേകതാക്കള്‍. ഫോര്‍ ലൈന്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ