രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തുടര്‍ന്ന് വിവിധ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശമായ യോല്ലോ അലേര്‍ട്ട് നല്‍കി. അടുത്ത രണ്ട് ദിവസം കൂടി മഴ തുടുരുമെന്നാണ് മുന്നറിയിപ്പ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍

സെപ്റ്റംബര്‍ 5ന് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട് , മലപ്പുറം,കോഴിക്കോട്, വയനാട് ,കണ്ണൂര്‍,കാസര്‍കോട് സെപ്റ്റംബര്‍

6ന് -ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സെപ്റ്റംബര്‍

7ന് -മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സെപ്റ്റംബര്‍ 8 ന് – മലപ്പുറം, കോഴിക്കോട്, കണ്ണര്‍, കാസര്‍കോട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ