പ്രമേഹരോഗ ശമനത്തിനായി അശ്വഗന്ധാറിച്ച് വിപണിയില്‍

യുവത്വം നിലനിര്‍ത്താനും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധം മലബാര്‍ ഹെബ്‌സ് വിപണിയിലെത്തിക്കുന്നു. പ്രമേഹരോഗ ശമനത്തിന് അത്യുത്തമം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഈ ഔഷധം അശ്വഗന്ധാറിച്ച് എന്ന പേരിലാണ് വിപണിയില്‍ ലഭ്യമാകുക. വിറ്റാമിന്‍-സി, ആന്റി ഓക്‌സൈഡുകള്‍, അകാല വാര്‍ദ്ധക്യം തടയുന്ന ഘടകങ്ങള്‍ എന്നിവ ഔഷധത്തില്‍ അടങ്ങിയിട്ടുള്ളതായി നിര്‍മ്മാതാക്കളായ മലബാര്‍ ഹെര്‍ബ്സ് അധികൃതര്‍ പറയുന്നു.

അശ്വഗന്ധാറിച്ച് ഉപയോഗിച്ചാല്‍ മികച്ച ലൈംഗിക ശേഷി ലഭിക്കുമെന്നും പ്രായത്തിന് അതീതമായ യുവത്വവും ശാരീരികക്ഷമതയും നിലനിര്‍ത്താനാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. പ്രമേഹം, ദഹനപ്രക്രിയ സുഗമമാക്കല്‍, നാഡീ വ്യൂഹത്തിന്റെ പ്രവര്‍ത്തനം മികച്ചതാക്കല്‍ എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലി എന്ന നിലയ്ക്കാണ് ഉല്‍പ്പന്നം വിപണിയെ സമീപിക്കുന്നത്. അശ്വഗന്ധം, തേന്‍, നെല്ലിക്ക, കന്മദം, അമുക്കുരം എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ഇവയെല്ലാം ചേര്‍ത്തു വെച്ച് 41 ദിവസം സൂക്ഷിച്ചാണ് മരുന്നു തയ്യാറാക്കുന്നത്.

അശ്വഗന്ധാറിച്ച് ഉപയോഗിച്ച് ആരോഗ്യാവസ്ഥയില്‍ ഗുണകരമായ മാറ്റം സംഭവിച്ച അനുഭവസ്ഥര്‍ ധാരാളം.  ദിവസേന ഇന്‍സുലിന്‍ കുത്തിവെയ്‌ക്കേണ്ട കടുത്ത പ്രമേഹത്തില്‍ നിന്നും രക്ഷപ്പെട്ടത് ഈ ഔഷധകൂട്ടുകളുടെ സഹായത്താലാണെന്ന് ഒരു അനുഭവസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് അശ്വഗന്ധാറിച്ചിന്റെ നിര്‍മ്മാണശാല. ഒരു ബോട്ടിലിന് 999 രൂപയാണ് വിലയായി വരിക. നിലവില്‍ ആവശ്യകാര്‍ക്ക് www.ashwagandharich.com വഴി ബുക്ക് ചെയ്താല്‍ ഇന്ത്യയിലെവിടെയും മരുന്ന് ലഭ്യമാണ്.