കെഎസ്ആര്‍ടിസി സമരത്തിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ മരിച്ചു. കടംകംപള്ളി സ്വദേശി സുരേന്ദ്രന്‍ 60 ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍ വെച്ചാണ് സുരേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂക്ഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍