ലെസ്‌ലി (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജേഴ്‌സി: കോവിഡ് 19-നെ തുടര്‍ന്നു ചികിത്സയിലായിരുന്ന ലെസ് ലി (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ഭാര്യ- സാറ. മക്കള്‍- പോള്‍, പട്രീഷ്യ. സംസ്‌ക്കാരം പിന്നീട്.