ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ക്യൂന്‍സില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-ഞ്ഞുമോന്‍ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായിഅടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം . കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളംആണ് സഹധർമ്മിണി.
മക്കള്‍റൂബിന്‍ വര്‍ഗീസ്റോമി വര്‍ഗീസ്മരുമക്കള്‍ജിബി വര്‍ഗീസ്ജോഷ് ഗോല്‍ഖെകൊച്ചുമക്കള്‍റോസ്ലെനഥാനിയല്‍റേച്ചല്‍.
സഹോദരങ്ങള്‍പരേതനായ വര്‍ക്കി ബേബി (ബറോഡ)
ഡാനിയേല്‍ ജോര്‍ജ് (ഒർലാണ്ടോ)
പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ)
ബാബുജി ജോര്‍ജ് (ന്യൂ ജേഴ്സി)
സംസ്കാരശുശ്രൂഷകൾ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിൽ പിന്നീട് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡാനിയല്‍ ജോര്‍ജ് (407) 731-0209
Mr. George Varghese (75)(Kunjumon), Akkara Vadakkethil, member from St.George Orthodox Valiyapally, Chandanapally, Adoor now residing at Queens NY, member of St.Gregorios Orthodox Church, Cherry lane, Queens, NY , entered in to his eternal abode. Our prayers and condolences to the grieving family. May his soul Rest In Peace.
Wife: Kunjamma Varghese (Ezhamkulam)
Son: Rubin Varghese (Queens NY)
Daughter-in-law: Gibi Varghese
Daughter: Romy Varghese (California)
Son-in-law: Josh Gohlke (California)
Grand Children
Rosalee, Nathaniel, Rachel
Brothers
Late Varkey Baby (Baroda)
Daniel George (Orlando)
Podimon A. George (Austria)
Babuji George (New Jersey)
For more information
Mr. Daniel George : (407) 731-0209