എം.ജി ഗ്രേസിക്കുട്ടി (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: കൊട്ടാരക്കര, പത്തനാപുരം വിളക്കുടി മൂന്നുതുണ്ടില്‍, മുട്ടത്തേരില്‍ കുടുംബാഗമായ എം.ജി ഗ്രേസിക്കുട്ടി (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ ജോണ്‍ ഗീവര്‍ഗീസ്, സാറാമ്മ വര്‍ഗീസ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതനായ എം. ജി. ജോണ്‍, വര്‍ഗീസ് ഗീവര്‍ഗീസ്, ധര്‍മ്മിഷ്ടന്‍ വര്‍ഗീസ്, മേരി ഗീവര്‍ഗീസ്, ആലിസ് വര്‍ഗീസ്, ലില്ലി സ്ലീബി. സംസ്‌കാരം പിന്നീട്.