സൂസമ്മ മാത്യൂസ് (74) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

ന്യൂജേഴ്‌സി: സൂസമ്മ മാത്യൂസ് (74) ന്യൂജേഴ്‌സിയില്‍ നിര്യാതയായി. പത്തനംതിട്ട നാരങ്ങാനം തെക്കേതില്‍ ഹൗസില്‍ കുടുംബാംഗമാണ്. ന്യൂ ബ്രിഡ്ജ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഹത്തോണിലാണ് താമസിച്ചിരുന്നത്. സംസ്‌ക്കാരം പിന്നീട്.