എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം (വീഡിയോ)

 

വീടുകളിൽ ശാസ്ത്രീയമായി മാലിന്യം തരം തിരിച്ച് സംസ്കരിക്കുവാൻ കഴിയുന്നവ സംസ്കരിച്ചും, മറ്റുള്ളവ റീസൈക്കിൾ ചെയ്യാനായി കൈമാറുകയും ചെയ്യാം. ഇതിലൂടെ മാത്രമേ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനാവൂ…ശ്രുതിലയ തന്റെ വീട്ടിൽ മാലിന്യം കൈകാര്യം ചെയ്യുന്ന വിധം വിശദീകരിക്കുന്നു….നിങ്ങൾക്കും വീടുകളിൽ ഇത് ചെയ്യാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ