ജോൺ മറ്റക്കൽ അബ്രഹാം (ജോണി–88) ഒമഹയിൽ അന്തരിച്ചു

ഒമഹ (നെബ്രസ്ക്ക) ∙ ജോൺ മറ്റക്കൽ അബ്രഹാം (ജോണി–88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ. ജി. അബ്രഹാം, ഏല്യാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതൻ.  കോയ്പുറം മറ്റക്കൽ കുടുംബാംഗമാണ്. ഭാര്യ ലീല ജോൺ അബ്രഹാം (കുഞ്ഞുമോൾ).

മക്കൾ : എൽസി വെർമ്പിക്ക് – ഡേവിഡ് വെർമ്പിക്ക്.
ജോയ്സ ഗാർഡനർ – ഗ്ലൻ ഗാർഡനർ,  ജോസഫ് അബ്രഹാം – സാലി അബ്രഹാം ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വർഗീസ്,മാത്യു എന്നിവർ സഹോദരങ്ങളാണ്.
പൊതുദർശനം : ഓഗസ്റ്റ് 29 ശനി രാവിലെ 10 മുതൽ 10.45 വരെ സ്ഥലം : ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോം ഒമഹ, നെബ്രസ്ക്കാ –68152 തുടർന്ന് ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്ക്കാരം.