കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം കേരള സർക്കാരിനെ ആക്രമിക്കുന്നു : യെച്ചൂരി

ൽഹി ; സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കുന്ന കേന്ദ്രത്തിന്റെ നടപടി അപലപനീയമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും യെച്ചൂരി പറഞ്ഞു. സ്വര്‍ണക്കടത്തിലെ സത്യം കണ്ടുപിടിക്കാനല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ