ബാഡ്മിന്റണിൽ സിന്ധു പുറത്ത്

വനിതാ ബാഡ്മിന്റൺ സിംഗിൾസ് സെമിയിൽ ലോക മൂന്നാം നമ്പറായ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ – 21-18, 21-12.                                                        സെമിയിൽ പുറത്തായ താരം ഇനി വെങ്കല മെഡലിനായി മത്സരിക്കും. ആദ്യ സെമിയിൽ ചെൻ യൂഫെയിയോട് തോറ്റ ഹി ബിംഗ്ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് മത്സരം.