പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും. ഇന്ന് അര്‍ദ്ധരാത്രി (രാത്രി 12 മണി) മുതല്‍ പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിന് 1.46 യും ഡീസലിന് 1.53 പൈസയും കുറയും.