ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കാണാം

ജ്യോതി കൃഷ്ണയും അരുണും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ രാജയായിരുന്നു വരന്‍. ദുബായിലാണ് അരുണ്‍ ജോലി ചെയ്യുന്നത്.

jyothikrishna-engagement

വെള്ളിയാഴ്ച്ച തൃശൂരില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം. നവംബര്‍ 19ന് വിവാഹവും നടക്കും. ബോംബെ മാര്‍ച്ച് 12 ആയിരുന്നു ജ്യോതിയുടെ അരങ്ങേറ്റ ചിത്രമെങ്കിലും ലൈഫ് ഓഫ് ജോസൂട്ടിയാണ് ജ്യോതികയുടെ സിനിമാ കെരിയറില്‍ വഴിത്തിരിവ്. ഞാന്‍, പാതിരാമണല്‍, ഗോഡ് ഫോര്‍ സെയില്‍ തുടങ്ങീ സിനിമകളില്‍ അഭിനയിച്ചു.

ജ്യോതി കൃഷ്ണയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍jyothikrishna002

jyothikrishna003

jyothikrishna004

jyothikrishna005

jyothikrishna006

jyothikrishna