25 C
Kochi
Wednesday, May 8, 2024
Tags Tamil cinema

Tag: tamil cinema

കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി; ലൊക്കേഷൻ ചിത്രങ്ങളും വിഡിയോയും പുറത്ത്

രജനീകാന്ത് ചിത്രം കാലാ കരികാലന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. മുംബൈയിലെ ധാരാവിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. സോഷ്യൽ മീഡിയയിൽ രജനിയുടെ ആരാധകർ ലൊക്കേഷനിൽനിന്നുളള പുതിയ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിട്ടുണ്ട്. കബാലിയ്‌ക്ക് ശേഷം പാ...

തമന്നയോടൊപ്പമുള്ള വിക്രമിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു

തമിഴകത്തിന്റെ സ്വന്തം താരമായ ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രമായ സ്‌കെച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ തമിഴകം ചര്‍ച്ച ചെയ്യുന്നത്. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ പ്രമോ വിഡിയോ പുറത്തുവിട്ടിരുന്നു. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബാഹുബലിയിലെ വിവാദങ്ങള്‍...

സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്....

ഗൗതമി മലയാളത്തിലേക്ക് 

  -ക്രിസ്റ്റഫര്‍ പെരേര- പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി മലയാളത്തില്‍ അഭിനയിക്കുന്നു. ബാലചന്ദ്രമേനോന്റെ വരും വരുന്നു വന്നു എന്ന ചിത്രാണ് താരം അഭിനയിച്ച അവസാന മലയാള ചിത്രം. ആദ്യവിവാഹ ബന്ധം ഉപേക്ഷിച്ച ശേഷം അഭിനയം തുടങ്ങിയെങ്കിലും...

നടിമാര്‍ മേനികാണിക്കാനാണ് പ്രതിഫലം വാങ്ങുന്നതെന്ന പ്രസ്താവയ്‌ക്കെതിരെ തമന്ന

ചെന്നൈ: നടിമാര്‍ മേനിപ്രദര്‍ശനം നടത്താണ് വന്‍തുക പ്രതിഫലം വാങ്ങുന്നതെന്ന സംവിധായകന്‍ സൂരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി തമന്ന രംഗത്ത്. താനടക്കമുള്ള നടിമാരെ അപമാനിച്ച തന്റെ പുതിയ ചിത്രമായ കത്തി ചണ്ടെയുടെ സംവിധായകന്‍ മാപ്പ് പറയണമെന്ന്...

ധനുഷ് എന്റെ മറ്റവനല്ല: അമലാപോള്‍

കൊച്ചി: അമലാപോളും സംവിധായകന്‍ എല്‍.വിജയ്‌യും കഴിഞ്ഞ ജൂണില്‍ വേര്‍പിരിഞ്ഞത് മുതല്‍ പ്രചരിക്കുന്ന കഥയാണ്, ധനുഷുമായി അമലയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന്. ഇത്രയും കാലം ഇതിനോടൊന്നും പ്രതികരിക്കാന്‍ അമല തയ്യാറായില്ല. കാരണം ദാമ്പത്യം തകരുമ്പോള്‍...

കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍

-ക്രിസ്റ്റഫര്‍ പെരേര- ചെന്നൈ: കുട്ടിയുണ്ടായ ശേഷം വിവാഹം മതിയെന്ന് ശ്രുതി ഹാസന്‍. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ധനുഷുമായി ശ്രുതി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍...

കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു

  -ക്രിസ്റ്റഫര്‍ പെരേര- ചെന്നൈ: തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാള്‍ കോണ്ടം വില്‍ക്കാനിറങ്ങുന്നു. ഇതിനായി മൂന്ന് കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്. കാമസൂത്രയുടെ പുതിയ മോഡലാണ് താരം. മുമ്പ് ശ്വേതാമേനോന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദം സൃഷ്ടിച്ചിരുന്നു....

വിവാഹപൂര്‍വ സെക്‌സിന് താല്‍പര്യമില്ലെന്ന് ഷംന

തിരുവനന്തപുരം:വിവാഹ പൂര്‍വ ലൈംഗിക ബന്ധം തെറ്റല്ലെന്ന് പറഞ്ഞതിന് കുശ്ബു കോടതി കയറിയെങ്കില്‍ തനിക്ക് അത്തരം ബന്ധങ്ങളോട് താല്‍പര്യമില്ലെന്ന് നടി ഷംന കാസിം. ഗ്ലാമര്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പേരെടുത്ത ഷംന കാസിമിന് പരസ്യ...

MOST POPULAR

HOT NEWS