മഹേല മുംബൈ ഇന്ത്യൻ കോച്ച്

മുംബൈ : മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ബാറ്റ്സ്മാനുമായ മഹേല ജയവർധനെ മുംബൈ ഇന്ത്യൻസിന്റെ കോച്ചായി ചുമതലയേൽക്കും. റിക്കി പോണ്ടിംഗിന് പകരമാണ് നിയമനം . ഐ പി എല്ലിൽ ഡൽഹി ഡെയർഡെവിൾസ് , പഞ്ചാബ് ഇലവൻ എന്നീ ടീമുകൾക്കു വേണ്ടിയും മഹേല കളിച്ചിട്ടുണ്ട്.
2007 ലെ ടി 20 ലോകകപ്പിൽ ജയി ച്ച ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഈ 39കാരൻ.