തൃശൂരില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: അനില്‍ അക്കര എം.എല്‍.എയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ തൃശൂരില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍.