ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് അടിപൊളി ലുക്കിൽ ആശംസ അറിയിച്ച അമലാ പോൾ

ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് അടിപൊളി ലുക്കിൽ ആശംസ അറിയിച്ച അമലാ പോൾ . കുടുംബത്തോടൊപ്പമാണ് അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്.സദാചാര പ്രേമികളും,ഫ്‌ളാഷ് മൊബ് വിരുദ്ധരും അമലയുടെ എഫ് ബിയിലും താരത്തിന്റെ ക്രിസ്തുമസ് വേഷത്തിനെതിരെ രംഗത്തുവന്നു. എന്നാൽ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേരാനും ആരാധകർ മറന്നില്ല

 

Image may contain: 4 people, people smiling, people sitting

Image may contain: 1 person, smiling

Image may contain: 3 people, people smiling, people sitting and outdoor

Image may contain: 2 people, people smiling

Image may contain: 3 people, people smiling, people standing, hat and close-up

Image may contain: 1 person, smiling, dog and outdoor