മണിപ്പാൽ മാർത്തോമാ ഇടവക ക്രിസ്മസ് കരോൾ നടത്തി

മംഗളൂരു : മണിപ്പാൽ മാർത്തോമാ ഇടവക ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. ഇടവക വികാരി റെന്നി വര്ഗീസ് അച്ചൻ സ്വാഗത പ്രസംഗം നടത്തി. എം. ഓ ഉമ്മൻ ജൂനിയർ അച്ചൻ (വികാരി മൈസൂർ മാർത്തോമാ ഇടവക & പ്രിൻസിപ്പൽ സെയിന്റ് തോമസ് സ്കൂൾ മൈസൂർ ) ക്രിസ്മസ് സന്ദേശം നൽകി. തോമസ് നൈനാന്റെ നേതൃത്വത്തിൽ ഗായകസംഘങ്ങൾ, സേവികാ സംഗം, ഇടവക മിഷൻ, സൺ‌ഡേ സ്‌കൂൾ വിദ്യാർത്ഥികൾ ഗാനാലാപനം നടത്തി.