വാക്‌സിന്‍ ഇല്ലാത്തപ്പോള്‍ വാക്‌സിനേഷന്‍ ചെയ്യാന്‍ പറയുന്ന ഡയലര്‍ ട്യൂണ്‍ എന്തിന്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

    ന്യൂഡല്‍ഹി: ആളുകളോട് വാക്‌സിന്‍ എടുക്കാന്‍ ആവശ്യപ്പെടുന്ന കേന്ദ്രസര്‍ക്കാരിന്റെ ഡയലര്‍ ട്യൂണ്‍ സന്ദേശത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി. മതിയായ വാക്‌സിന്‍ ഇല്ലാത്തപ്പോള്‍ വാക്‌സിന്‍ എടുക്കാന്‍ പറയുന്ന അലോസലപ്പെടുത്തുന്ന സന്ദേശം കേള്‍പ്പിക്കുന്നത് എ?ത്ര?കാ?ലം തു?ട?രു?മെ?ന്ന് കോ?ട?തി ചോ?ദി?ച്ചു.

    ഒരാള്‍ വിളിക്കുമ്പോള്‍ ഫോണില്‍ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങള്‍ കേള്‍പ്പിക്കുന്നു. ജ?ന?ങ്ങ?ള്‍?ക്ക് നിങ്ങള്‍ വാ?ക്‌സി?ന്‍ ന?ല്‍?കു?ന്നി?ല്ല. എ?ന്നി?ട്ടും നി?ങ്ങ?ള്‍ അ?വ?രോ?ടു പ?റ?യു?ന്നു വാ?ക്‌സി?ന്‍ എ?ടു?ക്കൂ എ?ന്ന്. വാ?ക്‌സി?നേ?ഷ?ന്‍ ഇല്ലാതിരി?ക്കു?മ്പോ?ള്‍ ആ?ര്‍?ക്കാ?ണ് വാ?ക്‌സി?ന്‍ ന?ല്‍?കു?ക. എന്താ?ണ് ഈ ?സ?ന്ദേ?ശം കൊ?ണ്ട് ഉ?ദ്ദേ?ശി?ക്കു?ന്ന?തെന്നും കോ?ട?തി ചോദിച്ചു.

    വാ?ക്‌സി?നെ?ട?ക്കു?ന്ന?തു?മാ?യി ബ?ന്ധ?പ്പെ?ട്ട സ?ന്ദേ?ശം ഒ?ന്നി?ല?ധി?കം പ്രാ?വ?ശ്യം കേ?ള്‍?പ്പി?ക്കു?ന്ന?തി?നു പ?ക?രം കൂ?ടു?ത?ല്‍ സന്ദേശങ്ങ?ള്‍ ത?യാ?റാ?ക്ക?ണ?മെ?ന്നും കോ?ട?തി പറഞ്ഞു. എ?ല്ലാ?വ?ര്‍?ക്കും വാ?ക്‌സി?ന്‍ ന?ല്‍?ക?ണ?മെ?ന്നും കോ?ട?തി കൂട്ടി?ച്ചേ?ര്‍?ത്തു. ജസ്റ്റിസ് വിപിന്‍ സാന്‍?ഗി, ജസ്റ്റിസ് രേഖ പിള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. വീണ്ടും കേസ് പരി?ഗണിക്കുമ്പോള്‍ ഈ വിഷയത്തില്‍ കേന്ദ്രം മേയ് 18ന് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

    ഓക്‌സിജന്‍ സിലണ്ടര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, വാക്‌സിനേഷന്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യാനാകുന്ന ചെറിയ പ്രോഗ്രാമുകള്‍ തയ്യാറാക്കാവുന്നതാണ്. ഇതിനായി ടെലിവിഷന്‍ അവതാരകരെയോ സംവിധായകരെയോ ഉപയോഗിക്കാവുന്നതാണെന്നും കോടതി സൂചിപ്പിച്ചു.