കൊട്ടിയൂര്‍ പീഡനകേസ്; ഫാദര്‍ റോബിന്റെ ജാമ്യാപേക്ഷ 15 ലേക്ക് മാറ്റി

കൊട്ടിയൂര്‍ : കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് തലശ്ശേരി സെഷന്‍സ്‌കോടതി ഈ മാസം 15 ലേക്ക് മാറ്റി.

കേസില്‍ റോബിന്‍ ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. ഇതില്‍ ഒമ്പതു പ്രതികള്‍ക്കും ഹൈകോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ മുമ്പാകെ കീഴടങ്ങിയിരുന്നു.