സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 155 പേര്‍ക്കും, തൃശൂര്‍...
ബാലചന്ദ്രൻ ചുള്ളിക്കാട് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുമ്പോൾ (ശ്രീജ രാമൻ)
ഒരിക്കലും ഡിലീറ്റ് ആയി പോവാൻ ഇടയില്ലാത്ത ഡിജിറ്റൽ ഓർമ്മകളിലൂടെ ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ കൂടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാവുന്നത് കണ്ടപ്പോഴാണ് കടും ചോരയുടെ നിറമുള്ള ഈ പുസ്തകം പുനർവായനക്കായി എടുത്തത്.
ഇല്ല. ഒരു മാറ്റവുമില്ല.
അതിതീക്ഷ്ണമായ...
കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....
പടരുന്ന ആശങ്ക; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 40 ലക്ഷം കടന്നു
ന്യൂഡല്‍ഹി: ലോകത്താകമാനം ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് കണക്കുകള്‍ ഉയരുകയാണ്. ഇന്ത്യയിലും രോഗവ്യാപനം രൂക്ഷമായതോടെ ആഗോള തലത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിനോടകം 2 കോടി 40 ലക്ഷം പേര്‍ക്കാണ് ലോകത്ത് കോവിഡ്...
‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നേപ്പാള്‍
ന്യൂഡല്‍ഹി: ‘ഭൂപട പ്രകോപനം’ അവസാനിപ്പിച്ച് സമാധാനപാതയിലേക്കു നേപ്പാള്‍ നീങ്ങുന്നുവെന്ന് സൂചന. ഇന്ത്യയോടുള്ള പ്രകോപനത്തെ മാറ്റിവച്ച് രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി സംസാരിച്ചതിന് പിന്നാലെയാണ് മഞ്ഞുരുകുന്നുവെന്ന...
ലൈഫ് മിഷനില്‍ വീടിന് അപേക്ഷിക്കാനുള്ള തീയതി ഓഗസ്റ്റ് 27 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ വീടിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഓഗസ്റ്റ് 27 വരെയാണ് തിയതി നീട്ടി നല്‍കിയത്. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം...
കരിപ്പൂർ വിമാനാപകടം: മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു
കരിപ്പൂർ: എയർ ഇന്ത്യാ വിമാനം അപകടത്തിൽപെട്ട് 18 പേർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. മലപ്പുറം അഡീഷനൽ എസ്പി ജി സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ...
ഭ്രാന്തന്റെ സമയം ( കവിത-പ്രദീപ് കന്മനം)
"സമയമെന്തായെന്റെ സാറേ...?
ബസ്റ്റോപ്പിൽ നിൽക്കെ
തൊട്ടടുത്തെത്തി
ഭ്രാന്തൻ ബീരാന്റെ ചോദ്യം..
"സമയമെന്തായെന്റെ സാറേ...? "
ഭ്രാന്ത്പിടിച്ചപോ-
ലോടുന്ന വാച്ചിലെ
സൂചികൾ നോക്കി ഞാൻ ചൊല്ലി,
"പത്തേ..പത്ത്..! "
"പത്തേ പത്ത്... "
എന്നുത്തരം കേട്ടയാൾ
താടിതലോടി തെക്കോട്ടു പോയി.
തെക്കു വടക്ക്
നടക്കുന്ന ഭ്രാന്തന്റെ
ഉള്ളിലുമുണ്ടേ സമയബോധം.!
പത്തിന്നാപ്പീസിലെത്തേണ്ട
ഞാനോ..
പത്തരക്കെത്തുന്ന
കൃഷ്ണയും കാത്ത്
ഇപ്പോഴും നിൽപ്പാണ് സ്റ്റോപ്പിൽ... !
രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണം 334,092
വാഷിങ്ടന്‍: മരണഭീതി വിതച്ച് ലോകത്ത് കോവിഡിന്റെ തേരോട്ടം. രോഗ ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് കടക്കുകയാണ്. ലോകത്ത് ഇതുവരെ രോഗബാധിതരുടെ എണ്ണം 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്....
കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ
ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health.
ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്.
SARS-CoV-2...











































