28 C
Kochi
Sunday, May 19, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

എരിവും രുചിയുമുള്ള കുഴിപ്പണിയാരം

മിനി വിശ്വനാഥൻ  പാട്ടിയമ്മയുടെ "രാശാത്തീ, ചിന്ന രാശാത്തീ" എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്. തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി...

ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക

നിയാസ് ഭാരതി പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ...

അയോധ്യ വിധി ; കാസർഗോഡ് തിങ്കളാഴ്ച രാത്രി വരെ നിരോധനാജ്ഞ

കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ തിങ്കളാഴ്ച (നവംബര്‍ 11) രാത്രി...

വ്യവസായ തകർച്ച ;ഉത്തരവാദിത്വം കെ എസ് ഇ ബി യ്ക്ക്

അടുത്ത ദശാബ്ദത്തിൽ കേരളത്തിലെ ഇപ്പോൾ തന്നെ ക്ഷീണിതവും ദുർബലവുമായ ചെറിയ വ്യവസായങ്ങളും ഏറ്റവും വലിയ തൊഴിൽ ദാതാവായ വ്യാപാരവും തകർന്നു വീണാൽ അതിലെ ഏറ്റവും വലിയ കാരണം KSEB എന്ന വെള്ളാന ആയിരിക്കും. അതിന്റെ...

സൗദി വനിതകൾക്ക് രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ ഇനി യാത്ര ചെയ്യാം

റിയാദ്‌: സൗദി വനിതകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിനും രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധന നീക്കി സൽമാൻ രാജാവ്. 21 വയസ്​ പൂർത്തിയായ സ്ത്രീകൾക്കാണ് ഈ അവകാശം നേരത്തെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന്...

ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് ഗെയ്ല്‍

ലോകകപ്പിനു തൊട്ടുപിറകേ അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കില്ലെന്ന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹമെന്ന് ഗെയ്ൽ പറഞ്ഞു. ലോകകപ്പിനു ശേഷം വിരമിക്കുമെന്നു ഗെയ്ൽ അറിയിച്ചിരുന്നു. വിരമിച്ച ശേഷം...

കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ?

ഇതെഴുതുന്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു....

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും;മഞ്ജു വാര്യർക്കെതിരെ ആദിത്യൻ ജയൻ..!

ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് നീങ്ങുന്നത്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് മറുപടിയും ആയി ശ്രീകുമാർ മേനോൻ എത്തി. മഞ്ജുവിനെ മോശമായ...

പാവങ്ങളുടെ കണ്ണീരിനു മീതെയോ, ഡൊണാൾഡ് ട്രംപിന് ചുവപ്പ് പരവതാനി

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത്, സമൂഹത്തെ ചികിത്സിച്ച നാടകമാണ് തോപ്പില്‍ ഭാസിയുടെ ‘അശ്വമേധം’ ഈ നാടകം നല്‍കുന്ന സന്ദേശവും അതിലെ ഗാനവും ഒരു കാലത്തും മലയാളികളെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയുന്നതല്ല. പാമ്പുകള്‍ക്ക് മാളവും, പറവകള്‍ക്ക് ആകാശവും...

മതസ്പര്‍ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പ്

തിരുവനന്തപുരം: അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി പൊലീസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുണ്ട്....