25 C
Kochi
Thursday, November 20, 2025

പുതിയ കൊറോണ കൊറോണ  വൈറസിനെ മലേഷ്യയിൽ തിരിച്ചറിഞ്ഞു

നിലവിലെ വൈറസിന്റെ പത്ത് മടങ്ങ് കരുത്തുള്ളതും അപകടകാരിയുമായ കൊറോണ വൈറസിനെ മലേഷ്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് മലേഷ്യയിലെത്തിയ ഒരാളിലൂടെ കൊവിഡ് പടർന്നുകിട്ടിയ സംഘത്തിൽ നിന്നാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നിലവിലുള്ള...

കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും കോവിഡിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തിയുണ്ടാകുമെന്ന് പഠനം

കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും കോവിഡിനെ ചെറുക്കാനുള്ള പ്രതിരോധ ശക്തിയുണ്ടാകുമെന്ന് പഠനം. കോവിഡ് വന്നയാളുടെ ശരീരത്തിന്റെ സ്വഭാവിക പ്രതിരോധമെന്ന നിലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികള്‍ വീണ്ടും രോഗം വരുന്നതിനെ ചെറുക്കുമെന്നാണ് പഠനം പറയുന്നത്. യുഎസിലെ സിയാറ്റിലില്‍...

വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ക്കും ഫയര്‍മാനുമാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനത്തതിന് ശേഷം രണ്ടു പേരും നിരീക്ഷണത്തിലായിരുന്നു. സ്റ്റേഷനിലേക്ക്...

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; കിറ്റിലുണ്ടാവുക 11 ഇനം സാധനങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചന്തകള്‍ ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...

ഭീതി ഒഴിയാതെ സംസ്ഥാനം; ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 880 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി...

കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ബ്രസീലിനെയും യുഎസിനെയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഒരു ദിവസം കോവിഡ് ബാധിതരായവരുടെ എണ്ണത്തില്‍ യുഎസിനെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴു ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. ലോകത്ത് കോവിഡ്...

‘വിമാന യാത്രയില്‍ അപകടകരമായ ഈ പ്രവണത കൂടുതല്‍ കാണുന്നത് മലയാളികളില്‍; എയര്‍ ഇന്ത്യ മുന്‍...

വിമാന യാത്രക്കിടയില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്....

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കൊവിഡ്; ഏഴ് മരണം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം...

കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 പേര്‍ക്ക്; 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 66 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതു. ഇതില്‍ വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറ് പേരും...

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി. തുടര്‍ച്ചയായി നാലാം ദിവസമാണ് 60,000 മുകളില്‍ കോവിഡ്...