കരിപ്പൂര്‍ വിമാനാപകടം: ലഗേജുകളുടെ കണക്കെടുപ്പ് അടുത്ത ആഴ്ച മുതല്‍
കോഴിക്കോട്: കരിപ്പൂരില്‍ വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കുന്നതിന് അന്താരാഷ്ട്രഏജന്‍സിയുടെ സഹായം തേടാന്‍ തീരുമാനം. അപകടത്തില്‍ പെട്ട വിമാനം ഇന്ന് ഡിസിജിഎ, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ സംയുക്ത സംഘം പരിശോധന നടത്തിയിരുന്നു. ഇതിനു പുറമെയാണ്...
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള...
രാജമല ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തു.
നേരത്തെ, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം...
കൊറോണ ഇപ്പോൾ കണക്കുകൾ മാത്രമാണ് (മുരളി തുമ്മാരുകുടി)
കൊറോണ ഇപ്പോൾ കണക്കുകൾ മാത്രമാണ്. ആദ്യകാലത്തുണ്ടായ ആശങ്കയും പിന്നെ ഉണ്ടായ ജാഗ്രതയും ഒക്കെ പോയി. ഓരോ ദിവസവും വൈകീട്ട് അന്നത്തെ കണക്ക് നോക്കും, പിന്നെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയും.
കൊറോണ വൈറസ് പക്ഷെ...
24 മണിക്കൂറിനിടെ രാജ്യത്ത് 52,000 ആളുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 52,050 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 803 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 18,55,745 ആയി....
തിളച്ച വെള്ളം കൊണ്ട് 72 മണിക്കൂറിനുള്ളില്‍ കോവിഡിനെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് പഠനം
തിളയ്ക്കുന്ന വെള്ളത്തിന് സാര്‍സ് കോവ് 2 വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്‌നോളജി വെക്റ്റര്‍ നടത്തിയ പഠനത്തിലാണ് വൈറസിനെ തിളച്ചവെള്ളത്തില്‍ നശിപ്പിക്കാമെന്ന്...
‘കുട്ടി കൗൺസലിംഗ്’ :തരംഗമാകുന്ന ചിരി പോസ്റ്ററുകൾ
ചിരി എന്ന വാക്കിനു പൂക്കളുടെ വിരിയൽ എന്നുകൂടി അർത്ഥമുണ്ടാകും.കുഞ്ഞുങ്ങളുടെ ചിരി പനിനീർപ്പൂക്കളെയും തോൽപ്പിക്കും .രണ്ടു കുഞ്ഞുങ്ങളുടെ ചിരി പോസ്റ്ററുകളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരിക്കുന്നത് .കൊറോണ കാലത്ത് വീടുകളിൽ മാനസിക സമ്മർദം...
ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം
മുരളി തുമ്മാരുകുടി
കൊറോണ വൈറസ് രോഗം വരാതിരിക്കാൻ നമ്മൾ ആളുകളുമായുള്ള സന്പർക്കം പരമാവധി കുറച്ചിരിക്കുന്പോൾ, ഓരോ ദിവസവും ഡോക്ടർമാർ മുതൽ ക്ളീനിങ്ങ് സ്റ്റാഫ് വരെയുള്ള ആരോഗ്യ പ്രവർത്തകർ കൊറോണ വൈറസ് ബാധയുള്ളവരുമായി അറിഞ്ഞുകൊണ്ട് നേരിട്ട്...
ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്‍; മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു
ഭുവനേശ്വര്‍: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ഭുവനേശ്വറില്‍ ആരംഭിച്ചു. ഭുവനേശ്വറിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യു എം ആശുപത്രിയില്‍ വെച്ചാണ് പരീക്ഷണം. ഡ്രഗ്സ് കണ്‍ട്രോളര്‍...
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 47000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 654...
ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 47704 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1483157 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24...











































