25 C
Kochi
Thursday, November 20, 2025

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വിജയത്തിലേക്ക്, കേന്ദ്രം തീരുമാനിച്ചാല്‍ അംഗീകാരം ഉടന്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. കോവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്നിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍ ഒന്നടങ്കം.അതിനിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ട് കോവിഡ് -19 വാക്‌സിനുകളുടെ രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി...

‘കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ വേണ്ട’; കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം; പുതിയ മാര്‍ഗരേഖ...

തിരുവനന്തപുരം: ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. കൊവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഇനി മുതല്‍ ഇല്ല. അതേസമയം ഏഴുദിവസത്തേക്ക് അനാവശ്യയാത്രകളും സമ്പര്‍ക്കവും ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്. രോഗിയുമായി പ്രാഥമിക...

എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

ന്യൂഡല്‍ഹി: ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി. ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. നിരന്തരമായ പിന്തുണയ്ക്കും പ്രാര്‍ഥനക്കും ഒരിക്കല്‍ കൂടി നന്ദി. അച്ഛന്റെ...

കോഴിക്കോട് നിന്നുള്ള പാഠങ്ങൾ (മുരളി തുമ്മാരുകുടി)

രണ്ടായിരത്തി ഒമ്പതിൽ ആണ് ആദ്യമായി ഏഷ്യാനെറ്റ് എന്നെ ഇന്റർവ്യൂ ചെയ്യുന്നത്. ജിമ്മി ആയിരുന്നു ഇന്റർവ്യൂ ചെയ്യുന്നത്. രണ്ടു പതിറ്റാണ്ട് ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിച്ചതിനു ശേഷം ഞാൻ ദുരന്ത ലഘൂകരണ രംഗത്തേക്ക് ആദ്യമായി...

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം...

ഒബാമ നന്നായി ജോലി ചെയ്തിരുന്നെങ്കില്‍ താന്‍ പ്രസിഡന്റാകില്ലായിരുന്നു; ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഒബാമ തന്റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ആകുന്നതിനു...

മൂന്നാംഘട്ട കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്താനൊരുങ്ങി റഷ്യ; പരീക്ഷിക്കുക 40000 പേരില്‍

മൂന്നാംഘട്ട കോവിഡ് വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ലോകത്തിലെ ആദ്യ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ. 40,000 പേരിലാണ് ഒറ്റയടിക്ക് റഷ്യ ആദ്യമായി കോവിഡ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ്...

കോവിഡ് മുക്തനായ ഒരാള്‍ക്ക് വീണ്ടും രോഗം വരുമെന്നതിന് തെളിവില്ലെന്ന് വിശദീകരണം

പുണെ: കോവിഡ് രോഗമുക്തി നേടിയ ഒരാള്‍ക്ക് വീണ്ടും രോഗം വരുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രോഗമുക്തി നേടിയയാള്‍ക്ക് വീണ്ടും രോഗം പിടിപെടാമെന്ന് ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ്...

നമ്മുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഇമ്മ്യൂണിറ്റി നമ്മളെ ഇല്ലാതാക്കാം:ഡോ.രാജീവ് ജയദേവൻ

തൃശ്ശൂർ: കൊവിഡ് വ്യാപനത്തിനിടെ ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് ഇമ്മ്യൂണിറ്റി എന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ കൊവിഡ് രോഗത്തെ പൂർണ്ണമായും അതിജീവിക്കാമെന്നും പഴങ്ങളും പച്ചക്കറികളും ഉറക്കവും വ്യായാമവും ശീലമാക്കിയാൽ കൊവിഡ് മരണങ്ങളെ കുറയ്ക്കാമെന്നുമൊക്കെ...

കൊവിഡ് ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടർന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കൊവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങൾ തുടരുന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വന്ന് ഭേദമായവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ പിന്നെയും തുടരുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് ആരോഗ്യ മന്ത്രാലയത്തിൻറെ മുന്നറിയിപ്പ്. ശ്വാസതടസവും...