നിതിന്റെ മൃതദേഹത്തിനോടൊപ്പം മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി നാട്ടിലെത്തി;ഷാജന്റെ മരണം ആരും അറിഞ്ഞില്ല
കോഴിക്കോട്: പ്രവാസി മലയാളി നിധിന്റെ മരണത്തില്‍ ദുഃഖം ഇനിയും കേരളക്കരയെയും പ്രവാസ ലോകത്തെയും വിട്ടുമാറിയിട്ടില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ...
കൊവിഡ് കാലത്തെ നിസ്വാർത്ഥ സേവനം; മലയാളി നഴ്‌സിനും വിദ്യാർത്ഥിക്കും നന്ദി അറിയിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ്...
കൊറോണ മഹാമാരിക്കിടെ രാജ്യത്തിനായി നിസ്വാർത്ഥ സേവനം കാഴ്ചവെച്ച മലയാളി നഴ്‌സ് ഷാരോൺ വർഗീസിനേയും ബംഗളൂരുവിൽ നിന്നുള്ള വിദ്യാർത്ഥി ശ്രേയസ് ശ്രേഷ്ഠിനേയും അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ. മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റും...
സൗദിയിൽ ജലപദ്ധതിയുടെ നിർമ്മാണത്തിനിടെ പൈപ്പിനകത്ത് കുടുങ്ങി ആറ് പ്രവാസി തൊഴിലാളികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദ് അസീസിയ ഡിസ്ട്രിക്ടിൽ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുടെ രാജ്യവും പേരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. അസീസിയയിലെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്ത് കുടുങ്ങിയാണ് തൊഴിലാളികൾ മരിച്ചത്. 400...
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 71.93 ലക്ഷമായി; ജാഗ്രത കൈവിടരുതെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 71.93 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊവിഡ് കൊവിഡ് രോഗികളില്‍ മുന്നില്‍. അമേരിക്കയില്‍ ഇത് വരെ കൊവിഡ് ബാധിച്ചവരുടെ...
വന്ദേഭാരത് മിഷന്‍; മൂന്നാം ദൗത്യത്തിലും യുഎസില്‍ നിന്നുള്ള മലയാളികള്‍ക്കായി വിമാനമില്ല
തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ യുഎസില്‍ നിന്നുള്ള മലയാളികള്‍ക്ക് തിരികെ വരാന്‍ വേണ്ടത്ര വിമാനങ്ങള്‍ കേരളത്തിലേക്കു സര്‍വീസ് നടത്തുന്നില്ലെന്ന് ആരോപണം. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് ഇപ്പോള്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള...
പണം ഉണ്ടായിട്ട് കാര്യമില്ല;സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല
ബിന്ദു ഫെർണാണ്ടസ്
ഒരു ലക്ഷത്തിൽ അധികം മരണ സംഖ്യ കടന്ന അമേരിക്കയിലെ മൊത്തം മരണങ്ങളിൽ ഏതാണ്ട് മുപ്പത്തി അഞ്ചായിരം മരണങ്ങൾ നഴ്സിങ്ങ് ഹോമുകളിൽ മാത്രമായി നടന്നതാണ്... ഈ വാർത്ത എന്നെ ഞെട്ടിച്ചില്ല എന്ന് മാത്രമല്ല...
കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി
ഗംഗ എസ്
കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി ആണ്. അതിനെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ചു വേണം എന്നാണ് എനിയ്ക്ക് മനസ്സിൽ ആയത്.
ഐ എം എ സർക്കാരിനോട് പറയുന്നു ദേവാലയങ്ങൾ തുറക്കരുത് എന്ന് .
സർക്കാർ...
ഒരാൾക്ക് മാത്രമേ കൊറോണയിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിയൂ
ശിവകുമാർ
'മൂവ്..... കൊറോണ.... പ്ലീസ് മൂവ്... എന്നു പറഞ്ഞായിരിക്കും വരും ദിവസങ്ങളിൽ നമ്മുക്ക് ജീവിക്കേണ്ടി വരുന്നത്. ടിവിയിലും മറ്റും കണ്ടിരുന്ന കോറോണ വ്യാപനം, നമ്മുടെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.
വൈകാതെ, നമ്മുടെ സുഹൃത്തുക്കളിലും, ബന്ധുക്കളിലും, അയൽവാസികളിലും ഒക്കെ കോവിഡ്...
ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പ് ജീവനകാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് രോഗികളുമായി ഇടപ്പെട്ട ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകണമെന്നാണ് മുന്നറിയിപ്പ്. സ്ഥാപന മേധാവികള്‍ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍...
കോവിഡ് രോഗിയുമായി ഇടപെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം നിര്‍ബന്ധം
തിരുവനന്തപുരം: കോവിഡ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും കര്‍ശന മാര്‍ഗ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. ഏതെങ്കിലും സാഹചര്യത്തില്‍ കോവിഡ് രോഗികളുമായി ഇടപെട്ടവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍...











































