25 C
Kochi
Friday, November 21, 2025

മനുഷ്യന് ഏറ്റവും സന്തോഷം നൽകുന്ന കാര്യം

ശിവകുമാർ ജീവിതത്തിൽ സന്തോഷിക്കാൻ നമുക്ക് ധാരാളം കാര്യങ്ങളുണ്ട്. എന്നാൽ ഒരേ കാര്യം തന്നെ പലർക്കും പല അളവിലായിരിക്കും സന്തോഷം നൽകുന്നത്. പക്ഷേ ഏറ്റവും സന്തോഷം നൽകുന്ന കാര്യം ഏത് തന്നെയാലും, അതിന് പെട്ടന്ന് അടിമപ്പെടുന്ന...

കൗമാര ആത്മഹത്യകൾ തടയാൻ കഴിയുമോ?(ഡോ.സന്ധ്യ.ജി.ഐ)

പരീക്ഷ റിസൾട്ട് വരാറായി. എല്ലാ വർഷവും കാണുന്നതാണ് ആത്മഹത്യകൾ ..രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ .. കാണുക.. മറ്റുള്ളവർക്ക് ഉപയോഗം ഉണ്ടാകും എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുക.. https://www.youtube.com/watch?v=Fl8sO2dUyV0&feature=share&fbclid=IwAR1qpZOqbRzz9NvLU34QzwZiTJNlybtbtMRNADU8-4SrRJpvNMtUgxQLckk

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കൊവിഡ്; 57 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന്...

ഇത് കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ഇറ്റലിയില്‍ ഡിസംബറില്‍ തന്നെ വൈറസ് സാന്നിധ്യം ഉണ്ടെന്ന് പുറത്തുവന്നതിനു പിന്നാലെ കോവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകള്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്....

ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ ഒരുതരത്തിലും വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണയില്‍...

ആദ്യ മൊബൈല്‍ കൊവിഡ് പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് പരിശോധനയ്ക്കുള്ള മൊബൈല്‍ പരിശോധനാ ലാബ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരിശോധന കേന്ദ്രങ്ങളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള വിദൂരമേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സൗകര്യം ഒരുക്കാനാണ് മൊബൈല്‍ ലബോറട്ടറി...

വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഓർത്തഡോക്സ് വൈദികൻ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍...

റോയ് മാത്യു കോവിഡ് കാലത്തെ രണ്ട് വ്യത്യസ്തരായ ഓര്‍ത്തഡോക്‌സ് വൈദികര്‍; വിശ്വാസി കോവിഡ് മൂലം മരിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ ഒളിച്ചോടി; മറ്റൊരാള്‍ ജീവന്‍ മറന്ന് ഒപ്പം നിന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഭയാനകമായ നിമിഷങ്ങളിൽ...

രക്തം നൽകാം ജീവിതം പങ്കിടാം

ജോബി ബേബി ,കുവൈറ്റ് ജൂൺ 14 ലോക രക്ത ദാതാക്കളുടെ ദിനം .രക്ത ദാതാക്കൾക്ക് നന്ദി പറയുകയും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു വാർഷിക ദിനംകൂടിയാണിത് .കൂടാതെ രക്തദാനങ്ങൾ എങ്ങനെ ജീവൻ രക്ഷിച്ചുവെന്നും...

മലപ്പുറത്ത് അഗ്‌നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു; അമ്പതോളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലപ്പുറം: മലപ്പുറത്ത് അഗ്‌നിശമന സേനാംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ സേനയിലെ അമ്പതോളം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ഒരു അഗ്‌നിശമന സേനാംഗത്തിന് രോഗം സ്ഥിരീകരിച്ചത്....

മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് ലക്ഷണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: പനിയും ജലദോഷവും മാത്രമല്ല പൊടുന്നനെ മണവും രുചിയും നഷ്ടമാകുന്നതും കോവിഡിന്റെ ലക്ഷണത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായുള്ള രോഗലക്ഷണങ്ങളുടെ പട്ടികയിലാണ് ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ മറ്റ് ഒമ്പത്...