ഇപി ജയരാജന്‍ എംഎല്‍എയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു
മുന്‍ മന്ത്രി ഇപി ജയരാജന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്.
എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24...
ഓപ്പറേഷൻ കൂടാതെയുള്ള മൂലക്കുരു ചികിത്സ
Dr. പ്രീത ഗോപാൽ BAMS, MS (Ay)
ഇന്ന് നമ്മൾ വഴിയരികിലെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും ഏറ്റവും കൂടുതൽ കാണുന്ന പരസ്യങ്ങളിൽ ഒന്നാണ് " ഓപ്പറേഷൻ കൂടാതെയുള്ള മൂലക്കുരു ചികിത്സ"... താഴെ ഏതെങ്കിലും ഒരു...
ഇൻഡ്യാക്കാരെ ഗോമൂത്രം കുടിപ്പിക്കാനൊരുങ്ങി യോഗി ആദിത്യ നാഥ്
പശുവിനേയും പശുമൂത്രത്തേയും ചാണകത്തെയും വിട്ടൊരുകളിക്ക് യോഗി സര്‍ക്കാറില്ല.
പശുവിന്റെ മൂത്രത്തില്‍നിന്ന് മരുന്നുകള്‍ നിര്‍മിച്ച് വ്യാപകമായി വിറ്റഴിക്കാനാണ് യോഗി സര്‍ക്കാര്‍ പുതുതായി ലക്ഷ്യമിടുന്നത്.
ആഗോള വിപണി തന്നെയാണ് ലക്ഷ്യം വെക്കുന്നത്..
ആധുനിക ശാസ്ത്രത്തിനുപോലും ചികിത്സിക്കാന്‍ പരിമിതിയുള്ള രോഗങ്ങള്‍ക്ക് പശുവിന്റെ...
ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്ന്
ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്ന് ആകാശത്ത് മിന്നിമായുമ്പോള്‍ പ്രപഞ്ചം അപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകും. ഈ ചാന്ദ്രവിസ്മയം ഇന്ന് കാണാന്‍ സാധിച്ചില്ലെങ്കില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും ഇനിയൊരു...
ഹൃദയാഘാതമോ ?ഭയപ്പെടേണ്ട വൈറ്റമിൻ ഡി കുപ്പിവെള്ളം കുടിച്ചാൽ മതി
അബുദാബി: വൈറ്റമിന്‍ ഡി ഇല്ലാത്തതിനാല്‍ പലര്‍ക്കും പലരീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബൈ. ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം ദുബൈ വിപണിയില്‍ എത്തിച്ചിരിക്കുന്നു.
അബുദാബിയിലെ അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍...
രോഗങ്ങളും അപകട സാധ്യതകളും വിളിച്ചുവരുത്തുന്ന ഭക്ഷണം
നാം അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന പല ആഹാര സാധനങ്ങളും രോഗങ്ങളും അപകട സാധ്യതകളും സസമ്മാനിക്കുന്നവയാണ് .
മുതിര
ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കും എന്നതാണ് സത്യം. ശരീരത്തിന് വളരെയേറെ ആവശ്യമുള്ള ഇരുമ്പും...
തടി കുറയ്ക്കാനായി ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്താം
അമിതവണ്ണം ഏവരുടേയും ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ചിലരുടേയെങ്കിലും മുന്നില്‍ തടി കാരണം തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥ പലര്‍ക്കും വന്നിട്ടുണ്ടാവും. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ആത്മവിശ്വാസം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്....
കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു
മലയാളിയുടെ നാട്ടിന്‍പുറത്ത് ഏറെയുള്ള ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാമെന്നാണ് പുതിയ വിവരം. ലിവര്‍ സിറോസിസിനെ...
ഓട്ടിസം ഭേദമാക്കാം;പരിചരണത്തിലൂടെ
ജനിച്ച് ഏതാണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുടെ തലച്ചോറിലുണ്ടാകുന്ന അസാധാരണ തകരാറാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നത്. ഇതുമൂലം ആശയവിനിമയത്തിനും, സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുന്നതിലും, വൈകാരിക ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും കഴിവ് നഷ്ടപ്പെടുകയും സമപ്രായക്കാരില്‍ നിന്ന് വിഭിന്നമായി യാഥാര്‍ഥ...
തലകൾ ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി
ഇന്ത്യയിൽ ആദ്യമായി തലകൾ ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തി. ദില്ലിയിലെ എയിംസ് ആശുപത്രിയിലാണ് ഒഢീഷ സ്വദേശികളായ കുട്ടികളെ വേർപ്പെടുത്തിയത്. 28 മാസം പ്രായമുള്ള കുട്ടികളെ പതിനൊന്നു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയകൾക്കു ശേഷമാണ്...











































