25 C
Kochi
Wednesday, May 15, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 336

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന...

രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ് ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ...

ഐ.പി.എസ് പദവിക്കും മീതെ ഒരാൾ

ജീവകാരുണ്യ പ്രവർത്തനത്തിൽ കേരള പൊലിസ് എപ്പോഴും ഒരുപടി മുന്നിലാണ് . ഒരു വയറൂട്ടാം എന്ന പദ്ധതി കേരള പോലീസിന്റെ വളരെ വ്യത്യസ്തമായ ഒരു പ്രോജക്ടാണ് .നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നാണ്സംസ്ഥാനത്ത് ഇ പദ്ധതി കേരളം...

ലോക മാതൃകയായി കൊച്ചു കേരളം

ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കാണ് വരും കാലങ്ങളില്‍ ഡിമാന്റ് കൂടുക. ലോകത്തെ സകല രാജ്യങ്ങളും...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 9 പേർ വിദേശത്ത് നിന്നു വന്നവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 265ആയി. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍...

മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത

ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി...

ഡല്‍ഹി നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചു

ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ തെലങ്കാന സ്വദേശികളാണ്. ഒരാള്‍ കശ്മീരിയും മറ്റൊരാള്‍ തമിഴ്നാട്ടുകാരനും. കര്‍ണാടകയില്‍ നിന്ന് ഒരാളും മഹാരാഷ്ട്രയില്‍ ഒരു വിദേശിയും മരിച്ചു. ഇന്നലെ...

ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം

വാഷിംഗ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറോണ ഇതുവരെ പിടികൂടിയിരിക്കുന്നത്....

സൗദിയില്‍ 154 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 154 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി. ഇതില്‍ 115 പേര്‍ സുഖം പ്രാപിച്ചു. മക്കയില്‍ 40പേര്‍ക്ക്, ദമ്മാമില്‍...

‘അലനും താഹയും മാവോയിസ്റ്റുകള്‍’; അവർ ഇപ്പോൾ സിപിഎമ്മുകാരല്ല: കോടിയേരി

പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും...