28 C
Kochi
Thursday, May 2, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കോവിഡിനോട് പൊരുതിയ നാളുകൾ (ജെയിംസ് കുരീക്കാട്ടിൽ-മിഷിഗൺ)

ഒരു സുഹൃത്തിന്റെ ഫോൺ വിളിയിലേക്കാണ് രാവിലെ ഉറക്കമുണർന്നത്. " പുറത്ത് കുറച്ച് ഭക്ഷണം വച്ചിട്ടുണ്ട് ". മൂന്ന് വാക്കുകളിൽ കാര്യം പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു. കോവിഡ് പിടിപെട്ട അന്നുമുതൽ കൂട്ടുകാരുടെ ഇത്തരം...

കോവിഡ് പരിശോധന ചെലവ് 1000 രൂപ; ശ്രീചിത്ര കോവിഡ് 19 പരിശോധന കിറ്റ് വികസിപ്പിച്ചു

തിരുവനന്തപുരം: കോവിഡ് 19 കണ്ടെത്തുന്നതിനുള്ള പരിശോധനാ കിറ്റ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ചെടുത്തു. ചിത്ര ജീന്‍ ലാമ്ബ് എന്നാണ് കിറ്റിന് പേരിട്ടിരിക്കുന്നത്. വൈറസ് സ്ഥിരീകരിക്കാന്‍ സഹായിക്കുന്ന...

സ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി

തിരുവനന്തപുരം: സ്പ്രിംസ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി; തീരുമാനം പ്രതിപക്ഷ ആരോപണം നിലനില്‍ക്കെഗ്ളര്‍ വഴിയുള്ള കൊവിഡ് വിവര ശേഖരണം അവസാനിപ്പിക്കാൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം. പകരം സർക്കാർ വെബ്സൈറ്റിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനാണ്...

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

30 കൊല്ലത്തെ ആരോഗ്യ അത്ഭുത പ്രവത്തികൾ

റോയ് മാത്യു പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിൻ്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിൻ്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി...

കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നു; നിലവില്‍ 8477 പേര്‍ക്ക് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000ലേക്ക് അടുക്കുന്നു. 8477 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്....

കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് കോവിഡ് ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ...

കണ്ണുമൂടിയൊരു യുദ്ധം

ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ. അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...

കോവിഡ് 19 : അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്....

ലോകരാജ്യങ്ങള്‍ ആശങ്കയോടെ; ആഗോളതലത്തില്‍ മരിച്ചത് 88,345 പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലധികം കടന്നു. 15,10,333 പേരാണ് ലോകത്ത് കൊവിഡ് രോഗബാധിതര്‍. 3,19,021 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് 88,345 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു....