33 C
Kochi
Sunday, April 28, 2024
Technology

Technology

Technology News

മ്മ്‌ടെ ഏറെ ശ്രദ്ധിക്കപ്പെട്ട പടം

ദേവരാജ് ദേവൻ (photographer) വർഷങ്ങൾക്ക് മുൻപ് ഹംപിയിൽ വച്ചെടുത്ത ഈ പടം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് മാക്സിമം ശ്രദ്ധ എനിക്ക് നേടിത്തരികയുണ്ടായി ട്രാവൽ മാഗസിനുകൾ പബ്ലിഷ് ചെയ്ത് വന്നിട്ടുണ്ട് അതിനുപുറമെ ഇൻസ്റ്റഗ്രാമിലെ 2016 ലെ മികച്ച ഒൻപതു ചിത്രങ്ങൾഒരു പേജ് സെലക്ട് ചെയ്തപ്പോ അതിൽ ആദ്യത്തെ പടം ഇതായിരുന്നു ഒരു ഫോട്ടോ എന്നതിനപ്പുറം ഒത്തിരി...

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 33,600 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്.ഏപ്രില്‍ ഏഴിന് പവന് 800 രൂപവര്‍ധിച്ച് 32,800 രൂപ നിലവാരത്തിലെത്തിയിരുന്നു.

ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം: എസ്ബിഐ

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു എത്രതവണ വേണമെങ്കിലും ചാര്‍ജ് നല്‍കാതെ പണം പിന്‍വലിക്കാം. ഇന്നലെ ബാങ്കിന്റെ വെബ്‌സൈറ്റിലൂടെയാണ് എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി അറിയിച്ചത്. നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍...

കൊറോണക്കാലം കഴിയുമ്പോൾ കേരളം എങ്ങനെ പിടിച്ചു നിൽക്കണം

കൊറോണക്കാലം കഴിയുമ്പോൾ കേരളത്തിന്റെ നികുതി വരുമാനം മൂന്നിലൊന്നായി കുറയാന്‍ സാധ്യതയുണ്ട്.ചെലവ് കര്‍ശനമായി വെട്ടിച്ചുരുക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാകും ഒരിക്കലും തിരിച്ചു കയറാനാകാതെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴും .കൊറോണ വൈറസ് ലോക്ക് ഡൗണ്‍ മൂലം വ്യാപാര വാണിജ്യ മേഖല കഴിഞ്ഞ ഒരുമാസമായി അടഞ്ഞു കിടക്കുന്നു. അടുത്ത ഒരു മാസം കൂടി...

ഈ പിള്ളേരെ എങ്ങനെയൊതുക്കും?

സുനിൽ തോമസ് തോണിക്കുഴിയിൽ കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്. വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന നിരവധി ഏജൻസികൾ അടുത്ത സ്കൂൾവർഷം എങ്ങനെ നടത്തണമെന്ന് ആലോചിക്കുന്നു. പലരും ഓൺലൈൻ സ്കൂളിങ്...

ലോക്ക് ഡൗണില്‍ ഇന്ത്യന്‍ സിനിമ താരങ്ങള്‍ ഒന്നിക്കുന്ന ഹ്രസ്വചിത്രം ‘ഫാമിലി’

മുംബൈ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങളെയെല്ലാം വീട്ടിലിരുത്തി അഭിനയിപ്പിച്ച ‘ഫാമിലി’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, ആലിയഭട്ട്, രണ്‍ബീര്‍ കപൂര്‍ എന്നിവരെല്ലാം സിനിമയിലുണ്ട്....

കോവിഡ് 19: ഫലപ്രദമായ ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് യുഎസ് ഡോക്ടര്‍

കാലിഫോണിയ: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോര്‍ണിയ ഡോക്ടര്‍ ജേക്കബ് ഗ്ലാന്‍വില്‍. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്‍െററിയായ ‘പാന്‍ഡെമികി 'ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ സി.ഇ.ഒയുമായ ജേക്കബ് ഗ്ലാന്‍വില്‍ കോവിഡിനെ ഫലപ്രദമായി ചെറുക്കുന്ന ആന്‍റിബോഡി കണ്ടെത്തിയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2002ല്‍ സാര്‍സ് (SARS)...

അങ്ങയിലെ ചിത്രന്‍ നമ്പൂതിരിപ്പാടിനെ വാഴ്ത്തുന്നു. പ്രഥമാദ്ധ്യാപകന് പക്ഷെ വിവേകം വരുന്നില്ലല്ലോ!!

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയുന്നു. ''കണ്ണൂര്‍ പെരളശ്ശേരി ഹൈസ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ ബാലനെ തെറ്റിദ്ധരിച്ച് സ്കൂളിലെ പ്രഥമാദ്ധ്യാപിക പുറത്താക്കി. കാര്യമായ പ്രതിഷേധത്തിനോ പ്രതികരണത്തിനോ നില്‍ക്കാതെ ആ കുട്ടി ഇറങ്ങിപ്പോയി. എങ്കിലും പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്. അവന്‍ തന്റെ കുടുംബത്തിന്റെ അവസ്ഥയും സാമൂഹികാവസ്ഥയുമെല്ലാം മറികടന്നുകൊണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറായ പി....

ജി.ഡി.പി വെറും നമ്പറല്ല, തൊഴിലില്ലാതാകുന്നത് ദശലക്ഷക്കണക്കിന് പേര്‍ക്ക്

ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് ഇപ്പോള്‍. വെള്ളിയാഴ്ച കേന്ദ്ര സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് സമ്പദ് മേഖലയുടെ ദുര്‍ബലാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം...

ജിയോ ലാന്‍ഡ് ഫോണിലെ കോളുകള്‍ ഇനി സ്മാര്‍ട്ട്‌ഫോണിലൂടെ എടുക്കാം

ജിയോ ഫൈബര്‍ ഒരു പുതിയ സേവനം ആരംഭിച്ചിരിക്കുന്നു. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിച്ച് ലാന്‍ഡ്ലൈന്‍ കോളുകള്‍ക്ക് മറുപടി നല്‍കാന്‍ വരിക്കാരെ പ്രാപ്തമാക്കുന്ന സേവനമാണ് ഇനി ജിയോ നല്‍കുന്നത്. ജിയോകോള്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച്, വീഡിയോ, ഓഡിയോ കോളുകള്‍ വിളിക്കാന്‍ ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിശ്ചിത ലൈന്‍ കണക്ഷന്‍ സ്മാര്‍ട്ട് ലൈനിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍...