29 C
Kochi
Sunday, May 12, 2024
Technology

Technology

Technology News

ഫോമാ ‘ലൈഫ്’ കണ്‍വന്‍ഷന് ഇന്‍ഡോഅമേരിക്കന്‍ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്നു.

ഷിക്കാഗോ: ഇന്ത്യന്‍ നോണ്‍ ഇമിഗ്രന്റ്‌സ്  വിസ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടത്തെ ബോധിപ്പിക്കുവാനായി ഫോമായുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലൈഫ് കണ്‍വന്‍ഷന്‍ ഇതിനോടകം ഇന്ത്യന്‍ അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ചര്‍ച്ചയവിഷമായി കഴിഞ്ഞു. നവംബര്‍  പതിനാറാം തീയതി വൈകിട്ട് അഞ്ചര മുതല്‍ ഷാംമ്പര്‍ഗിലെ   'ഷാംമ്പര്‍ഗ് ബാങ്ക്വറ്റ്' ഹാളില്‍...

മുഖംമിനുക്കി ഔഡി A4; വില 41.49 ലക്ഷം

ഔഡി A4 ലക്ഷ്വറി സെഡാന്റെ മുഖംമിനുക്കിയ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളാണ് A4നുള്ളത്. പുതിയ എല്‍ഇഡി ഹെഡ്ലൈറ്റ്, പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലൈറ്റ്, പിന്നില്‍ റിഫ്ളക്ടറോടുകൂടിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, പുതിയ ഡിസൈനിലുള്ള അലോയി വീല്‍ എന്നിവയാണ് പുറംമോടിയിലെ മാറ്റങ്ങള്‍....

ആഭ്യന്തര മന്ത്രി കേൾക്കുന്നുണ്ടോ… ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും വലിയ നീതി നിഷേധങ്ങളിൽ ഒന്നാണ് വാളയാറിൽ നടന്നത്

ജോളി ജോളി സർക്കാരിന് മേൽ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലേ എന്തെങ്കിലും ചെയ്യുകയൊള്ളോ..? അതായത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പിഞ്ചു കുഞ്ഞുങ്ങളുടെ ചോരവരെ ആസ്വദിച്ച് കുടിച്ച് മൗനത്തിലാണെന്നോ...? അതോ പാലക്കാട് നടന്നത് അനീതിയാണെന്ന് സോഷ്യൽ മീഡിയ പറഞ്ഞുവേണോ നിങ്ങൾക്ക് മനസ്സിലാവാൻ..? എങ്കിൽ കേരള സമൂഹം കൂടുതൽ ഭയക്കേണ്ടത് പാലക്കാട്ടെ പിഞ്ചു...

ആദായനികുതി വകുപ്പിനെ ആയുധമാക്കി കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ച് ബി.ജെ.പി

ആദായനികുതി വകുപ്പിനെ ആയുധമാക്കി കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ച് ബി.ജെ.പി. രാഷ്ട്രീയത്തിനപ്പുറം കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കിയും അറസ്റ്റ് ചെയ്തും എ.ഐ.സി.സിയുടെ സാമ്പത്തിക സ്രോതസാണ് ബി.ജെ.പി തരിപ്പണമാക്കുന്നത്. കര്‍ണ്ണാടക, കേരളം, തെലങ്കാനയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണ്...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് റിപ്പോർട്ട്. ഭാവിയിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാന്ദ്യവുമായിരിക്കും രാജ്യം നേരിടേണ്ടിവരികയെന്ന മുന്നറിയിപ്പ് ആർ.ബി.ഐ പുറത്തുവിട്ട ധന അവലോകന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും മാന്ദ്യം കടുക്കാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ...

കവളപ്പാറയില്‍ നിന്നും ഇനി കണ്ടെത്താനുള്ളത് 13 പേരെ

മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍...

ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു

ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂകേന്ദ്രീകൃത ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ് (20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രയാന്‍...

മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് തിങ്കളാഴ്ച...

ചന്ദ്രയാന്‍-2 , അഞ്ചാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

ബംഗളൂരു: ചന്ദ്രയാന്‍-2 പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. 1041 സെക്കന്‍ഡ് നേരത്തേക്ക് പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പേടകം ഇപ്പോള്‍ ഭൂമിയില്‍ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 142975 കിലോമീറ്ററുമായ ഭ്രമണപഥത്തിലാണ്. നേരത്തെ രണ്ടും...

കർക്കടകവാവും ചന്ദ്രയാൻ രണ്ടും

മഹിഷാസുരൻ ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക! ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ പിതൃക്കളുടെ ലോകമാകുന്ന ഭുവർലോകവുമാണ്; അത് ചന്ദ്രനാണെന്നും മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള...