പുതിയ ചിത്രവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍

നോര്‍ത്ത് 24′, ‘സപ്തമശ്രീ തസ്കര’, ‘ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രി (ക്സ്) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ വരുന്നു. മുന്‍ ചിത്രങ്ങളിലെന്ന പോലെ പുതിയ ചിത്രത്തിന്റേയും പേര് വ്യത്യസ്തമാണ്. ഖമറുന്നീസ 14/24/130എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ലോര്‍ഡ് കൃഷ്ണ എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ