ചിക്കൻ സാൻഡ്വിച്

രഞ്ജന നായർ

ചിക്കൻ സാൻഡ്വിച് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം,
ചിക്കൻ ഉപ്പും മഞ്ഞളും, കുരുമുളക്, ചേര്‍ത്ത് വേവിച്ച് അരച്ച് വെച്ചത്, തക്കാളി, കാപ്സിക്കം പൊടി ആയി അരിഞ്ഞ്, മയണയസ് ചേര്‍ത്ത് യോജിപ്പിക്കുക , , ബ്രഡ് അരിക് മുറിച്ച് ബട്ടര്‍ തേച്ച് ചൂടാക്കി എടുക്കുക, 3 പീ സ് ബ്രഡ് എടുത്ത് ഒന്നില്‍ ടൊമാറ്റോ സോസ്, വെച്ച് അതിനു മുകളില്‍, അടുത്ത പീസ് എടുത്ത് ചിക്കൻ മിക്സ് പുരട്ടി, ലാസ്റ്റ് പീസ് വെച്ച് കവർ ചെയത്, സാന്‍ഡവിച്ച് തയാറാ ക്കി എടുക്കുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ