24 C
Kochi
Monday, July 8, 2024

വൈറസ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്, 24 മണിക്കൂറിനിടെ 606 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ വലിഞ്ഞുമുറുക്കി കൊവിഡ് 19. കഴിഞ്ഞ 24 മണിക്കൂറിനിടെ പുുതതായി രോഗം സ്ഥിരീകരിച്ചത് 32000ത്തിലധികം പേര്‍ക്കാണ്. ഇത് ആദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കേന്ദ്ര...

പാലക്കാട് ജില്ലയില്‍ ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂര്‍ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേര്‍ക്കും ഉള്‍പ്പെടെയാണ് 25...

ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി അനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. ജൂണ്‍ 25 നാണ് ഇദ്ദേഹം ചെന്നൈയില്‍ നിന്നും...

കോട്ടയത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മൂലം രോഗം...

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ച 25-ല്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയായത് ആശങ്ക. ജില്ലയിലെ സ്ഥിതി അതീവഗുരുതരമായിരിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍...

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് ; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 157, കാസര്‍കോട് 74,...

കൊറോണ രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ (ഡോ.സന്ധ്യ.ജി.ഐ)

കൊറോണ രോഗം അനുദിനം കൂടി കൊണ്ടിരിക്കുകയാണ്. കോവിഡ് 19 രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളെ കുറിച്ച് ഈ വീഡിയോ പറയുന്നു. https://www.youtube.com/watch?v=VzNEI_1cJUw&feature=youtu.be

കൊവിഡ് മുക്തരായവരിലെ പ്രതിരോധ ശേഷി മാസങ്ങള്‍ക്കുള്ളില്‍ നഷ്ടമായേക്കാമെന്ന് വിദഗ്ധര്‍

കൊവിഡില്‍ നിന്ന് മുക്തരായവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍. രോഗമുക്തനായ വ്യക്തിയുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശക്തമായ രോഗപ്രതിരോധശേഷി ഉള്ളതായിരിക്കും. എന്നാല്‍...

കൊവിഡ് :ലോകത്ത് രോഗബാധിതര്‍ ഒരു കോടി 30 ലക്ഷം കടന്നു, 5.71 ലക്ഷം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ ലോകത്ത് 1,30,27,830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 571,076 ആയി ഉയര്‍ന്നു. 7,575,516 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24...

കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന തെളിവുകള്‍ പുറത്തുവരുന്നതായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ആണ് ഇക്കാര്യം അറിയിച്ചത്. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളപ്പെടുമ്പോള്‍ മാത്രം...

കൊവിഡ് ഭീതി; വീട്ടിലേക്ക് പ്രവേശിക്കുന്നതിന് നാട്ടുകാര്‍ തടഞ്ഞ കുടുംബം കഴിഞ്ഞത് ശ്മശാനത്തില്‍

കൊല്‍ക്കത്ത: കൊവിഡ് ഭീതിയെ തുടര്‍ന്ന് നാട്ടുകാര്‍ വീട്ടിലേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കുടുംബത്തിന് രാത്രി മുഴുവന്‍ കഴിയേണ്ടി വന്നത് ശ്മശാനത്തില്‍. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജധാനി എക്‌സ്പ്രസില്‍...