29 C
Kochi
Wednesday, June 26, 2024

മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില വഴികള്‍

തിരക്കുകള്‍ക്കിടയിലുള്ള ജീവിതം പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അലച്ചിലും പരിസര മലിനീകരണവും ഓരോ ദിവസവും ചര്‍മ്മത്തെ കൊമ്മു കൊണ്ടിരിക്കുകയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒഴിവുദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങി സമയവും...