26 C
Kochi
Friday, July 5, 2024

പത്തനംതിട്ടയില്‍ സി.പി.എം,എം.എസ്.എഫ് നേതാക്കൾക്ക് കൊവിഡ്; സമ്പര്‍ക്ക പട്ടിക വിപുലം

പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തുടര്‍ച്ചയായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജനപങ്കാളിത്തമുള്ള പൊതു പരിപാടികളില്‍ പങ്കെടുത്ത ഇവരുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കുന്നതാണ് ആരോഗ്യ വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ...

കോവിഡ്; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. ആശുപത്രി മാനേജ്‌മെന്റുകളുമായി പലഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് നിരക്ക്...

നിരീക്ഷണത്തിലുള്ള ആൾ പുറത്തിറങ്ങി; തൊട്ടടുത്ത ദിവസം കൊവിഡും സ്ഥിരീകരിച്ചു; കൽപ്പറ്റ കണ്ടെയ്ൻമെന്റ് സോണായി

കൽപ്പറ്റ: കൊവിഡ് നിരീക്ഷണത്തിലുള്ള ആൾ പുറത്തിറങ്ങിയതിന്റെ തൊട്ടടുത്തദിവസം തന്നെ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് കൽപ്പറ്റ ടൗണിനെ ഒന്നാകെ വലച്ചു. ടൗൺ ഉൾപ്പെടെ നഗരസഭയിലെ ഏഴു വാർഡുകളെ ഇതോടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വാർഡ്...

കഅബ സ്പർശിക്കരുത്; അണുവിമുക്തമാക്കിയ കല്ലും പ്ലാസ്റ്റിക് കുപ്പികളിൽ സംസം ജലവും

റിയാദ്: സൗദി അറേബ്യ ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് തീർത്ഥാടന കർമ്മങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രത്യേക പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണത്തെ...

കൊവിഡ് : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22752 പേര്‍ക്ക്, 24...

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22752 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 742417 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ...

കൊവിഡ് എല്ലായിടത്തുമുണ്ട്, മാസ്‌ക് ധരിക്കുക;മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ലോകം ഒന്നടങ്കം പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇപ്പോള്‍ എല്ലായിടത്തുമുണ്ടെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്‌കും ധരിക്കണമെന്നും പ്രത്യേകം മുന്നറിയിപ്പ്...

ഉറവിടം അറിയാത്ത കേസുകള്‍; എറണാകുളത്ത് സ്ഥിതി സങ്കീര്‍ണം, ആശങ്ക !

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്ത് സ്ഥിതി സങ്കീര്‍ണമാകുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കേസുകളില്‍ ഉറവിടമറിയാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നിലവില്‍ ആലുവ കേന്ദ്രീകരിച്ചാണ് ജില്ലയിലെ രോഗവ്യാപനം. ആലുവയില്‍...

ജീവിതത്തിൻ്റെ സ്വസ്ഥത തകർക്കുന്ന രോഗം (ഡോ.ഷാബു പട്ടാമ്പി)

നാലു വർഷങ്ങൾക്ക് മുമ്പാണ്.. നിരന്തരം തലവേദനയും ഉൾപ്പനിയുമൊക്കെയായി ഒരു നാൽപ്പത്തഞ്ചു കാരി ഒ.പി യിൽ വന്നതോർക്കുന്നു.. പഴകിയ സൈനസൈറ്റിസും ( chronic) മൂക്കിലെ ചെറിയ Polyp/ ദശ വളർച്ചയും കാരണം രണ്ടു തവണ സർജറി ചെയ്യേണ്ടി വന്നു... എന്നിട്ടും, ഭേദമാകാതെ വന്നപ്പോൾ, അവരോട്...

കോവിഡിന് പിന്നാലെ ചൈനയില്‍ പ്ലേഗ്

ബീജിങ്: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തു. 14-ാം നൂറ്റാണ്ടില്‍ ലോകത്തെ ഭയപ്പെടുത്തിയ കറുത്ത മരണത്തിന് കാരണമായ ബ്യുബോണിക് പ്ലേഗ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നാണ് സംശയം. ചൈനയിലെ...

കോവിഡ് രോഗികളുടെ എണ്ണം 1.14 കോടി ആയി; മരണം 5.32 ലക്ഷവും കടന്നു

വാഷിങ്ടണ്‍ : ലോകത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി ഉയര്‍ന്നു . ആഗോളതലത്തില്‍ 1.14 കോടിപേര്‍ക്കാണ് കോവിഡ് ഇതുവരെ ബാധിച്ചത് . ഇതില്‍ 64.34 ലക്ഷം പേര്‍ രോഗവിമുക്തി നേടി...