29 C
Kochi
Friday, April 26, 2024

ഇന്ധനവില വര്‍ധനവ്; സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവര്‍ധിത...

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്....

സാന്ത്വനഗീതമായ് സോലസ്‌ (സിന്ധു നായർ, ബോസ്റ്റൺ)

മഹാവ്യാധികളും സാമ്പത്തികബുദ്ധിമുട്ടുകളും കൊണ്ട് വാടിത്തളർന്നു പോകുന്ന ഒരു കൂട്ടം നിസ്സഹയരായ മനുഷ്യർക്കൊപ്പമുള്ള ഒരു വലിയ യാത്ര. ജീവിതം എന്നാൽ ചിലർക്ക് അങ്ങനെയാണ്. ഒരുപക്ഷേ ആരോഗ്യമുള്ളവരുടെ ലോകങ്ങൾക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു...

ആഗോള താപനിലയിലെ വര്‍ധന പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ

സ്‌കോട്‌ലാന്‍ഡ്: ആഗോള താപനിലയിലെ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ പിടിച്ചു നിര്‍ത്താന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വര്‍ധന...

യുഎസില്‍ കുട്ടികള്‍ക്ക് ഇന്ത്യയുടെ കോവാക്‌സിന്‍, അടിയന്തര അനുമതി തേടി ഭാരത് ബയോടെക്ക്

വാഷിങ്ടന്‍: രണ്ടു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക്, ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യുജെന്‍. യുഎസിനു പുറത്തുള്ള ഒരു...

ലോകത്താദ്യമായി കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക ‘മോല്‍നുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് മോല്‍നുപിറാവിര്‍’ എന്ന ആന്റി വൈറല്‍ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം...

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യം അനുവദിക്കും: ദേവസ്വം മന്ത്രി

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. മണ്ഡല- മകരവിളക്ക്...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു...

നാളെ മുതല്‍ കോളേജ് ആരംഭിക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു. കൊവിഡ് ഉണ്ടാക്കിയ...

കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കൊവിഡ്; 118 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...