27 C
Kochi
Sunday, May 19, 2024
Tags Actor

Tag: actor

ഒരേ വേദിയില്‍ അവാര്‍ഡ് വാങ്ങിയെങ്കിലും പൃഥ്വിരാജും മല്ലികാ സുകുമാരനും കണ്ടുമുട്ടിയില്ല

തിരുവനന്തപുരം: മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് പൃഥ്വിരാജ് അമ്മ മല്ലികാസുകുമാരാനെ കാണുന്നത്. രാജു സിനിമകളുടെ ഷൂട്ടിംഗിലും അമ്മ ബഹ്‌റിനില്‍ ബിസിനസിന്റെ തിരക്കിലുമാണ്. തിരക്കുകള്‍ കാരണം കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങിയാണ് രാജു കഴിയുന്നത്. വീട്ടില്‍...

പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് ആര്യ സൈക്കിള്‍ ചവിട്ടി

ചെന്നൈ: നടന്‍ ആര്യ പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈ വരെ സൈക്കിള്‍ സവാരി നടത്തി. ആരംഭത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു തന്റെ യാത്രയെന്ന് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ ചെന്നൈ നഗരത്തില്‍...

ദിലീപ് വെറും ഡമ്മി: തിയേറ്റര്‍ സമരം പൊളിച്ചത് മമ്മൂട്ടി

തിരുവനന്തപുരം: എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന നടത്തിയ സിനിമാ സമരം പൊളിച്ചത് ദിലീപിന് ആശംസകളും പ്രശംസകളും ചൊരിഞ്ഞ് സമൂഹമാധ്യമങ്ങളിലും അല്ലാതെയും ട്രോളുകളും മറ്റും പ്രവഹിക്കുകയാണ്. ഇതെല്ലാം കാണുമ്പോള്‍ ദിലീപിനും മമ്മൂട്ടിക്കും ചിരിവരും....

നിവിന്‍പോളിയുടെ രണ്ട് ചിത്രങ്ങള്‍ വര്‍ഷമാദ്യം

  തിരുവനന്തപുരം: ഇക്കൊല്ലം ആദ്യം നിവിന്‍പോളിയുടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവെച്ച് സമരമായിരുന്നെങ്കിലും പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. നിവിന്‍പോളിയുടെ 'സഖാവി'ന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രത്തിന്റെ ഡബ്ബിംഗും...

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍

ആരാധകര്‍  കാത്തിരിക്കുകയാണ്... ഹിറ്റ് താരജോഡികളായ മോഹന്‍ലാലും മീനയും വീണ്ടുമൊന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വരവിനായി. പേരില്‍ കൗതുകം മാത്രമല്ല. പ്രണയവും ഒളിപ്പിച്ചു വെച്ചിരിക്കുന്ന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് സംവിധായകന്‍ ജിബു ജേക്കബ്...

സിനിമാ സമരത്തിനിടയിലും ഭൈരവയെത്തി

നിർമ്മാതാക്കളും തിയേറ്റർ ഉടമകളും തമ്മിലുള്ള സമരം കടുക്കുമ്പോഴും ബി ക്ലാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിൽ പുതിയ സിനിമ പ്രദർശനത്തിനെത്തി. വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയാണ് ഇന്ന് രാവിലെ റിലീസ് ചെയ്തത്....

ഇനി സല്‍മാനും സംഗീതവഴിയിലൂടെ

ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന് നടന്‍, നിര്‍മ്മാതാവ് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഇനി ഒന്നു കൂടി. മറ്റൊന്നുമല്ല സംഗീത പ്രേമിയായ സല്‍മാന്‍ സ്വന്തമായി ഒരു മ്യൂസിക്ക് ലേബല്‍ ആരംഭിക്കുന്നുവെന്നാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന പുതിയ...

ഷാരൂഖ്ഖാന്റെ പട്ടം പറത്തല്‍

ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗംഭീരമാക്കുന്ന ബോളിവുഡ് താരമാണ് ഷാരൂഖ്ഖാന്‍. സാധാരണ പിറന്നാള്‍ ദിനത്തിലും പെരുനാള്‍ ദിനത്തിലുമൊക്കെ വീടിന്റെ ടെറസില്‍ നിന്നു ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവുണ്ട് കിംഗ്ഖാന്. എന്നാല്‍ ഇത്തവണ പിറന്നാള്‍...

നടന്‍ സുധീര്‍ കരമനയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ്

കോഴ വാങ്ങി പുതിയ ആളെ നിയമിക്കുകയാണ് ലക്ഷ്യം തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടന്‍ സുധീര്‍ കരമനയെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി ആരോപണം. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നടന്‍ സുധീര്‍ കരമനയെ...

2016 ലെ താര മാംഗല്യങ്ങള്‍

സിനിമകളുടെ എണ്ണത്തിലും വിജയത്തിലും മാത്രമല്ല താര വിവാഹങ്ങളുടെയും വസന്തനാളുകളായിരുന്നു 2016. അക്കൂട്ടത്തില്‍ ദിലീപിന്റെയും കാവ്യയുടെയു വിവാഹം തന്നെയായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. അഭിനേതാക്കള്‍ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലുള്ളവരും വിവാഹിതരായിട്ടുണ്ട്. വര്‍ണ്ണകാഴ്ചകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി...

MOST POPULAR

HOT NEWS