30 C
Kochi
Sunday, May 19, 2024
Tags Actor

Tag: actor

ആ നടന്‍ താനല്ല: ദിലീപ്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ''എന്റെ പേര്...

നടന്‍ ബാബുരാജിന് വെട്ടേറ്റു

റിസോര്‍ട്ടിലെ കുളം വറ്റിയ്ക്കുന്നതുമായ തര്‍ക്കം സംഘര്‍ഷത്തിന് കാരണം.  ചലചിത്ര താരം ബാബുരാജിന് വെട്ടേറ്റു. മൂന്നാര്‍ കല്ലാർ കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിൽ വച്ചാണ് ബാബുരാജിന് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം....

എസ്.എഫ്.ഐയെ രക്ഷിക്കാന്‍ മെക്‌സിക്കനും സഖാവും സി.ഐ.എയും

തിരുവനന്തപുരം: ലാ അക്കാദമി വിഷയത്തില്‍ മാനം കപ്പല്കയറിയ എസ്.എഫ്.ഐക്ക് ആശ്വാസമായി മൂന്ന് സിനിമകളെത്തുന്നു. എസ്.എഫ്.ഐയുടെ വിപ്ലവവീര്യവും പോരാട്ടവും നിറഞ്ഞ് നില്‍ക്കുന്ന സിനിമയാണ് മെക്‌സിക്കന്‍ അപാരത. ടൊവീനോയും നീരജ് മാധവും പ്രധാനവേഷത്തിലഭിനയിക്കുന്നു. മൂന്ന് സംവിധായകര്‍...

ഫഹദിന്റെ അനുജന്‍ ‘പ്രേമലേഖനം’ തെരഞ്ഞെടുത്തത് നസ്‌റിയ പറഞ്ഞിട്ട്

കൊച്ചി: ഫര്‍ഹാന്‍ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ ബഷീറിന്റെ പ്രേമലേഖനം പൂര്‍ത്തിയായി. ചേട്ടന്റെ ഭാര്യ നസ്‌റിയയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. താന്‍ ആദ്യം കഥപറഞ്ഞത് നസ്‌റിയയോടായിരുന്നെന്നും താരം പറഞ്ഞു. വീട്ടില്‍...

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു

 തിരുവനന്തപുരം: ലോകത്ത് പല ഹിറ്റ് സിനിമകളുടെയും തുടര്‍ച്ച വന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ആരും ഒരുക്കിയിട്ടില്ല. എന്നാല്‍ ചരിത്രത്തിലാദ്യമായി മലയാളത്തില്‍ അത് സംഭവിക്കുന്നു. ജയസൂര്യയുടെ പരാജയപ്പെട്ട സിനിമയായ ആട് ഒരു ഭീകരജീവിയാണ്...

സഞ്ജയ് ദത്തിന്റെ വീട്ടില്‍ പൊലീസിനെന്ത് കാര്യം? 

മുംബയ്: മുംബയ് സ്‌ഫോടന സമയത്ത് ആയുധം കയ്യില്‍ വച്ചതിന് ജയിലിലായിരുന്ന നടന്‍ സഞ്ജയ്ദത്ത് മോചിതനായ ശേഷവും പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിറങ്ങുന്നു, അതും ഓരോ ഇരുപത് ദിവസങ്ങള്‍ക്കിടയില്‍ രണ്ട് തവണ വീതം. ജനുവരി...

EXCLUSIVE: മോഹന്‍ലാലിന് ഇളമക്കരയില്‍ പുതിയ വീട്; തേവരയിലെ വീട് വിറ്റേക്കും

തിരുവനന്തപുരം: മോഹന്‍ലാല്‍ കൊച്ചി ഇളമക്കരയില്‍ പുതിയ വീട് വച്ചു. ഇപ്പോള്‍ താമസിക്കുന്ന, തേവരയിലെ വീട് വില്‍ക്കാനൊരുങ്ങുന്നു. താരവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇളമക്കരയിലേക്ക്  താമസിക്കാതെ മാറുമെന്നറിയുന്നു. തേവരയില്‍ കായലോരത്തുള്ള വീടിനും സ്ഥലത്തിനും...

പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് പൃഥ്വിരാജ്

 തിരുവനന്തപുരം: പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് നടന്‍ പൃഥ്വിരാജ്. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ഹൊറര്‍ ചിത്രമായ എസ്രയുടെ പ്രചരണത്തോട് അനുബന്ധിച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ഹൊറര്‍ സിനിമകളില്‍ കാണുന്നത് പോലുള്ള...

ഹന്‍സിക മോഹന്‍ലാലിനൊപ്പം; നായികയല്ല

തിരുവനന്തപുരം: തമിഴിലെ മിന്നും യുവനടി ഹന്‍സിക മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. സിനിമയില്‍ ഹന്‍സിക നായികയല്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതൊരു നായകന്‍, നായിക കേന്ദ്രീകൃത...

ഉണ്ണി മുകുന്ദന്‍ പാട്ടെഴുതി, പാടി, മമ്മൂട്ടി ചിത്രത്തിന്റെ അസോസിയേറ്റ് ആകുന്നു

തിരുവനന്തപുരം: നായകനാകാന്‍ മാത്രമല്ല, സിനിമയുടെ എല്ലാ മേഖലകളെ കുറിച്ച് മനസിലാക്കാനും പഠിക്കാനുമുള്ള ശ്രമത്തിലാണ് ഉണ്ണിമുകുന്ദന്‍. അച്ചായന്‍സ് എന്ന സിനിമയില്‍ ഉണ്ണി നായകനല്ല. അതേസമയം തെലുങ്ക് ചിത്രമായ ഭഗ്മതിയില്‍ അനുഷ്‌കാ ഷെട്ടിയുടെ നായകനാകുന്നു. അച്ചായന്‍സില്‍...

MOST POPULAR

HOT NEWS