34 C
Kochi
Thursday, May 2, 2024
Tags Bollywood

Tag: bollywood

ദാവൂദ് ഇബ്രാഹിമിനെ രണ്ട് തവണ കണ്ടുമുട്ടിയെന്ന്: ഋഷി കപൂര്‍

മുംബയ്: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരില്‍ പ്രധാനിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ ദുബയില്‍ വെച്ച് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ചായ കുടിച്ചിട്ടുണ്ടെന്നും നടന്‍ ഋഷി കപൂര്‍. തന്റെ ആത്മകഥയായ ഖുലം ഖുലയിലാണ്...

കരീന ഷാറൂഖിന്റെ പ്രതിഫലം ചോദിച്ചു; കരണ്‍ ജോഹര്‍ പിണങ്ങി

  മുംബയ്: കല്‍ ഹോനാ ഹോ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീനാ കപൂര്‍ ഷാറൂഖാന്‍ വാങ്ങുന്ന പ്രതിഫലം ചോദിച്ചെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹര്‍. ഇതേ തുടര്‍ന്ന് താന്‍ ഒരു വര്‍ഷത്തോളം കരീനയുമായി പിണക്കത്തിലായിരുന്നെന്നും സംവിധായകന്‍....

ഇനി സല്‍മാനും സംഗീതവഴിയിലൂടെ

ബോളിവുഡിന്റെ മസില്‍ ഖാന്‍ സല്‍മാന് നടന്‍, നിര്‍മ്മാതാവ് എന്നീ വിശേഷണങ്ങള്‍ക്കൊപ്പം ഇനി ഒന്നു കൂടി. മറ്റൊന്നുമല്ല സംഗീത പ്രേമിയായ സല്‍മാന്‍ സ്വന്തമായി ഒരു മ്യൂസിക്ക് ലേബല്‍ ആരംഭിക്കുന്നുവെന്നാണ് ബോളിവുഡില്‍ നിന്നു കേള്‍ക്കുന്ന പുതിയ...

ഷാരൂഖ്ഖാന്റെ പട്ടം പറത്തല്‍

ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഗംഭീരമാക്കുന്ന ബോളിവുഡ് താരമാണ് ഷാരൂഖ്ഖാന്‍. സാധാരണ പിറന്നാള്‍ ദിനത്തിലും പെരുനാള്‍ ദിനത്തിലുമൊക്കെ വീടിന്റെ ടെറസില്‍ നിന്നു ആരാധകരെ നോക്കി കൈവീശി കാണിക്കുന്ന പതിവുണ്ട് കിംഗ്ഖാന്. എന്നാല്‍ ഇത്തവണ പിറന്നാള്‍...

ഹോളിവുഡ് നായകന് അത്താഴമൊരുക്കി ദീപിക

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് സഞ്ചരിക്കുകയാണ് ദീപിക പദുക്കോണ്‍. ആദ്യ ഹോളിവുഡ് ചിത്രം തീയേറ്ററുകളിലെത്താന്‍ ഇനി ഏറെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട. എന്നാല്‍ ഇതൊന്നുമല്ല ബിവുഡിന്റെ മോസ്റ്റ് സ്‌റ്റൈലിഷ് ബ്യൂട്ടിയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ആദ്യ ഹോളിവുഡ്...

വിവാഹനിശ്ചയ വാര്‍ത്ത കോഹ്‌ലി തള്ളി 

  ഡെറാഡൂണ്‍: താനും കാമുകി അനുഷ്‌കാശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം പുതുവര്‍ഷ ദിനത്തില്‍ നടക്കുമെന്ന മാധ്യമവാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കൊഹ്‌ലി നിഷേധിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ ഇരുവരും ഡെറാഡൂണിലെത്തിയതാണ്. ' ഞങ്ങളുടെ വിവാഹ നിശ്ചയം...

പ്രിയങ്കാ ചോപ്രയുടെ 40 ദിവസത്തിന് 100 കോടി

ചെന്നൈ:ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കങ്കണ റണാവത്താണ്. 11 കോടി. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ പ്രിയങ്കാ ചോപ്രയാണ് മുന്നില്‍. 24 പരസ്യചിത്രങ്ങള്‍ക്ക് 40 ദിവസത്തെ ഡേറ്റാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്. 100...

സൊനാക്ഷി സിന്‍ഹയുടെ ലെഹെംഗയ്ക്ക് 75 ലക്ഷം

  മുംബയ്: സോനാക്ഷി സിന്‍ഹ പുതിയ ചിത്രത്തിനായി  അണിഞ്ഞത് 75 ലക്ഷത്തിന്റെ ലെഹെംഗ.  'നൂര്‍' എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രത്തിനാണ് ഇത്രയും വില.  ബുഷണ്‍കപൂറാണ് ചിത്രം നിര്‍മ്മിച്ചത്. സോനാക്ഷിയുടെ ഈ വേഷത്തിലുള്ള  ഗാനം...

ഷാറൂഖിന്റെ വാര്‍ഷിക വരുമാനം 221 കോടി

മുംബയ്: ഷാറൂഖാന്റെ വാര്‍ഷിക വരുമാനം കേട്ടാല്‍ സാധാരണ ജനം ഞെട്ടും! 221 കോടി രൂപ. ലോകത്ത് ഏറ്റവും അധികം വരുമാനമുള്ള സമ്പന്നരുടെ സര്‍വേ അമേരിക്കയിലെ ഒരു പത്രം നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരസ്യവരുമാനത്തിലൂടെയാണ്...

ബിപ്‌സിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങള്‍ പുസ്തകമാകുമോ?

ഹിന്ദി സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നറിയപ്പെടുന്ന ബിപാഷ ബാസു ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവര്‍ തന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചാണ് എഴുതാന്‍ ഒരുങ്ങുന്നത്. ഒരു...

MOST POPULAR