31 C
Kochi
Sunday, May 5, 2024
Tags CPIM

Tag: CPIM

കിഫ്ബിയില്‍ ആദായ നികുതി പരിശോധന; ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് പരിശോധ നടത്തി ആദായനികുതി വകുപ്പ്. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം. കിഫ്ബി വായ്പ വഴി വിവിധ...

രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ദുരൂഹവും ജനാധിപത്യ വിരുദ്ധവുമെന്ന് സി.പി.എം

തിരുവനന്തപുരം: രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച്...

എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ല, ഇടതുപക്ഷത്തിന്റേത് വിശ്വാസം സംരക്ഷിക്കണമെന്ന നിലപാട്: എംഎ ബേബി

പാലക്കാട്: എന്‍ എസ് എസുമായി ഏറ്റുമുട്ടലിനില്ലെന്നും വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വ്യക്തമാക്കി.എന്‍ എസ് എസ് പൊതുവില്‍ സമദൂര നിലപാടാണ്...

എന്‍ എസ് എസിന് സര്‍ക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ട്, അത്...

പത്തനംതിട്ട: കിഫ്ബിയെ സംരക്ഷിക്കുക നാടിന്റെ വികസനം ഉറപ്പ് വരുത്തുന്നതിനുളള നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ ഏത് ആക്രമണത്തേയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി വഴി നടപ്പിലാക്കിയ പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ...

‘അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടും’: ‌ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകം പള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍. അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥിയായ...

വിശ്വാസവും ആചാരവും ജീവവായു; ചില ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നു-എന്‍.എസ്.എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍.എസ്.എസിനെതിരായുള്ള ചില ഇടതുപക്ഷനേതാക്കളുടെ വിമര്‍ശനം അതിരുകടക്കുന്നുവെന്ന് അദ്ദേഹം...

അഴീക്കോട് എല്‍ഡിഎഫ് വാദം അംഗീകരിച്ചില്ല; കെ.എം ഷാജിയുടെ പത്രിക സ്വീകരിച്ചു

കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് വരണാധികാരിയുടെ തീരുമാനം. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു...

ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കും,വീട്ടമ്മമാർക്കും പെൻഷൻ ; പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. രണ്ടു ഭാഗങ്ങളായിട്ടാണ് പ്രകടനപത്രികയില്‍ ഉള്ളത്. ആദ്യ...

‘കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ഞാന്‍ എങ്ങനെ മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റാകും’: പിണറായി

തിരുവനന്തപുരം: അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന ഇലക്ഷനില്‍ ജനസംഘം നേതാവ് കെ.ജി മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയന്‍ എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ' അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ ഞാന്‍ കൂത്തുപറമ്പില്‍...

എന്‍എസ്എസ് കേസ് നടത്തി തോറ്റു, ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം ന്മ ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ കുറ്റപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റു. അപ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ അണിനിരത്തി. കോടതി വിധി വരുന്നതു വരെ...

MOST POPULAR

HOT NEWS