30 C
Kochi
Sunday, May 5, 2024
Tags CPIM

Tag: CPIM

കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല; കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്...

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ കടകംപളളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ...

ആണ്‍ സുരേന്ദ്രന്‍ മതി പെണ്‍ സുരേന്ദ്രന്‍ വേണ്ടെന്ന് ബിജെപി തീരുമാനിച്ചു, കരുത്തനെങ്കില്‍ മുരളി എം...

തിരുവനന്തപുരം: പോരാട്ടം നിയമസഭയിലാണോ ലോക്സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ജയിക്കാന്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ എം.പി സ്ഥാനം രാജിവച്ചല്ലേ മത്സരിക്കേണ്ടതെന്നും കോടിയേരി ചോദിച്ചു....

‘ബിജെപി, കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്ക് ഇല്ല’; പി.സി.ചാക്കോ എന്‍സിപിയിലേക്ക്

ന്യൂഡല്‍ഹി ന്മ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ എന്‍സിപിയിലേക്ക്. കോണ്‍ഗ്രസ് സംസ്‌കാരമുള്ള എന്‍സിപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. ബിജെപിയിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരാന്‍ താല്‍പര്യമില്ലെന്നും ചാക്കോ പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിനൊപ്പം...

*പിണറായിക്കെതിരെ സ്ഥാനാര്‍ഥിയില്ല; യുഡിഎഫില്‍ ആശയക്കുഴപ്പം: എം.എസ്. കുമാർ*

തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം സ്ഥാനാര്‍ഥി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ യുഡിഎഫില്‍ ആശയക്കുഴപ്പം തുടരുന്നെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍സെക്രട്ടറി ജി. ദേവരാജന്‍ പിന്മാറിയത്...

ഒടുവിൽ അണികൾക്ക് വഴങ്ങി സിപിഎം; കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി ഇടത് സ്ഥാനാര്‍ഥി

കുറ്റ്യാടി: ഒടുവില്‍  പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു....

വ്യക്തികള്‍ തമ്മിലുളള മത്സരം അളക്കാന്‍ ഇത് ഗാട്ടാ ഗുസ്തിയല്ല; മുരളീധരന്‍ ചാഞ്ചാട്ടക്കാരനെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: കെ മുരളീധരന്‍ ചാഞ്ചാട്ടക്കാരനെന്ന് നേമത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി. സി പി എമ്മും ബി ജെ പിയും തമ്മിലാണ് നേമത്ത് ഇതുവരെ മത്സരം നടന്നത്. മുരളീധരന്‍ വരുന്നതോടെ...

‘ ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ ‘; പറവൂരിൽ സിപിഐ ജില്ലാ...

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരില്‍ പോസ്റ്റര്‍. വി ഡി സതീശന്റെ കയ്യില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി രാജുവിന്റെ കുതിര കച്ചവടം, പറവൂരില്‍...

സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കാന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല; വി.എന്‍.വാസവന്‍

കോട്ടയം: പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിന്ധുമോള്‍ ജേക്കബിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ ലോക്കല്‍ കമ്മിറ്റി നടപടി തള്ളി ജില്ലാ സെക്രട്ടറി വി.എൻ വാസവൻ. ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയാണ് സിന്ധുവിനെ പുറത്താക്കിയത്....

പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി; സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ കരിപ്പൂരില്‍

മലപ്പുറം: 3 മാസത്തെ ഇടവേളയ്ക്കുശേഷം നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്ന അന്‍വര്‍ കോഴിക്കോട്ട് വിമാനമിറങ്ങി. എംഎല്‍എയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകരുടെ വലിയൊരു സംഘം...

പിറവത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സിപിഎം പുറത്താക്കി

കൊച്ചി: എല്‍ഡിഎഫിന്റെ പിറവം സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ ജേക്കബിനെ സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം...

MOST POPULAR

HOT NEWS